കുവൈത്തില്‍ പൂര്‍ണ കര്‍ഫ്യു: പലചരക്ക് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി
ഡെലിവറി ചെയ്യുന്ന ആള്‍ വാഹനം ഉപയോഗിക്കാന്‍ പാടുള്ളതല്ല. മാസ്‌ക്, ഗ്ലൗസ് തുടങ്ങി മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം.
BY APH11 May 2020 12:52 PM GMT

X
APH11 May 2020 12:52 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള സമയങ്ങളിലും രാവിലെ 8 മണി മുതല്‍ വൈകീട്ട് 4 മണി വരെയും രാത്രി 8 മണി മുതല്‍ അര്‍ധരാത്രി 1:30 വരെയും ബക്കാല/പലചരക്ക് കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ മുനിസിപ്പാലിറ്റി അനുവാദം നല്‍കി. ഈ സമയങ്ങളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. ആര്‍ക്കും കടയില്‍ പോയി സാധങ്ങള്‍ വാങ്ങിക്കാന്‍ കഴിയില്ല.
ഡെലിവറി ചെയ്യുന്ന ആള്‍ വാഹനം ഉപയോഗിക്കാന്‍ പാടുള്ളതല്ല. മാസ്‌ക്, ഗ്ലൗസ് തുടങ്ങി മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മുനിസിപ്പാലിറ്റിയെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
ചികില്‍സാ പിഴവ്;തങ്കം ആശുപത്രിക്കെതിരേ ക്ലിനിക്കല്‍...
6 July 2022 10:08 AM GMTഡെങ്കിപ്പനി: അലങ്കാരച്ചെടികള്‍ ഉറവിടമാകുന്നു; ജാഗ്രത മുന്നറിയിപ്പുമായി ...
6 July 2022 9:41 AM GMTപ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
6 July 2022 9:28 AM GMTവിദ്യാഭ്യാസ വകുപ്പിലെ വഴിവിട്ട നീക്കങ്ങള്‍: കുറ്റക്കാര്‍ക്കെതിരെ നടപടി ...
6 July 2022 9:26 AM GMTമാനന്തവാടി പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി
6 July 2022 9:04 AM GMTപരാതിക്ക് പരിഹാരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള റോഡിതര മെയ്ന്റനന്‍സ്...
6 July 2022 8:53 AM GMT