മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി
അരീക്കോട് പ്രസ് ഫോറം ഭാരവാഹികളായ മധു, അബ്ദുറഹിമാന്‍ കാരങ്ങാടന്‍ എന്നിവര്‍ക്ക് കിറ്റ് നല്‍കി കൊണ്ട് അരീക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വി ദാസന്‍ ഉദ്ഘാടനം ചെയ്തു.
BY APH11 May 2020 1:08 PM GMT

X
APH11 May 2020 1:08 PM GMT
അരീക്കോട്: കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. അരീക്കോട് പ്രസ് ഫോറം ഭാരവാഹികളായ മധു, അബ്ദുറഹിമാന്‍ കാരങ്ങാടന്‍ എന്നിവര്‍ക്ക് കിറ്റ് നല്‍കി കൊണ്ട് അരീക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വി ദാസന്‍ ഉദ്ഘാടനം ചെയ്തു.
ചാലില്‍ ഇസ്മായില്‍ ആധ്യക്ഷ്യത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം പ്രസിഡന്റ് അല്‍മോയ റസാഖ്, വി എ നാസര്‍, ടി സി ഷാഫി, സുല്‍ഫി മഞ്ചേരി, കെ ഇ അബ്ദുള്ള ഭായി, പി ടി അഷ്‌റഫ്, ജി കെ ഗഫൂര്‍, ഷരീഫ് കളത്തിങ്ങല്‍, പ്രസ് ഫോറം പ്രസിഡന്റ് അബ്ദുറഹിമാന്‍ കാരങ്ങാടന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഡോ.ജോജോസഫിനെ അപകീര്ത്തിപ്പെടുത്തുന്ന...
27 May 2022 5:39 AM GMTഡല്ഹി സഫ്ദര്ജുങ് ആശുപത്രിയില് തീപിടിത്തം
27 May 2022 5:06 AM GMTകശ്മീരില് 4 സായുധരെ വധിച്ചു; 2 പേര് ടിവി അവതാരകയുടെ കൊലപാതകികളെന്ന്...
27 May 2022 4:54 AM GMTകൊയിലാണ്ടിയില് കാറും ലോറിയും കൂട്ടിയിടിച്ചു; 2 മരണം
27 May 2022 4:39 AM GMTപാതിരാത്രി പോലിസിന്റെ പോപുലര് ഫ്രണ്ട് വേട്ട; 23 പേരെ...
27 May 2022 4:07 AM GMTഗുജറാത്തില് വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMT