Kerala

ഓവുങ്ങല്‍ ഹുസൈന്‍ നിര്യാതനായി

പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ സഹോദരനാണ്. ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഓവുങ്ങല്‍ ഹുസൈന്‍ നിര്യാതനായി
X

മഞ്ചേരി: പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ സഹോദരനും മഞ്ചേരി മഹല്ല് മുന്‍ ഖാസി ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്‌ല്യാരുടെ മകനുമായ ഓവുങ്ങല്‍ ഹുസൈന്‍(56) മരണപ്പെട്ടു. ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

മാതാവ്: കുഞ്ഞിപാത്തുമ്മ. ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: ഫാത്തിമ സഫീറ, ഫാത്തിമ ത്വയ്യിബ, ഫസലുല്‍ റഹ്മാന്‍, ഫാത്തിമ നാജിയ, ഫാത്തിമ നഹ്‌ല, ഫാത്തിമ നാദിയ, ഫാത്തിമ നജ്‌ല.

മരുമക്കള്‍: അബ്ദുല്‍ നാസര്‍(കുഞ്ഞാപ്പുട്ടി)മഞ്ചേരി,സമീര്‍ പട്ടര്‍കുളം, ബഷീര്‍ പട്ടര്‍കുളം, ഫാഇസ് കുത്തുകല്ല്.

മറ്റു സഹോദരങ്ങള്‍: ഒ അബ്ദുല്ല, ഒ എ വഹാബ്, ഒഎംഎ ജബ്ബാര്‍, മൈമൂന, ആയിഷ,സഫിയ, സൗദ, ഹഫ്‌സത്ത് പരേതരായ മുഹമ്മദ്കുട്ടി മുസ്‌ല്യാര്‍, ഒ അലി.

Next Story

RELATED STORIES

Share it