Latest News

ഇറാനെതിരെ കൂടുതല്‍ ശക്തമായ ആക്രമണം നടത്തുമെന്ന് അമേരിക്ക

ഇറാനെതിരെ കൂടുതല്‍ ശക്തമായ ആക്രമണം നടത്തുമെന്ന് അമേരിക്ക
X

വാഷിങ്ടണ്‍: ഇറാനെതിരെ കൂടുതല്‍ ശക്തമായ ആക്രമണം നടത്തുമെന്ന് അമേരിക്ക. ഇറാനെതിരായ പോരാട്ടം തന്റെ സൈന്യം ശക്തമാക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തെ വ്യക്തമാക്കി. യുഎസിന് ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കും ഒരു കുറവുമില്ലെന്നും ആക്രമണം കൂടുതല്‍ ശക്തമാകാകന്‍ തന്നെയാണ് പദ്ധതിയെന്നും പീറ്റ് പറഞ്ഞു.

അതേസമയം, യുദ്ധത്തിന്റെ ആദ്യ ദിവസത്തെ അപേക്ഷിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ ഏകദേശം 90% കുറഞ്ഞുവെന്ന് മിഡില്‍ ഈസ്റ്റിലെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ തലവന്‍ ബ്രാഡ് കൂപ്പര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it