ആര്‍എസ്എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെ: എം എ ബേബി

31 May 2021 4:54 AM GMT
മതവിദ്വേഷം ഉണര്‍ത്തി വോട്ടു നേടാനാവുമോ എന്നു ശ്രമിച്ച പി സി ജോര്‍ജിനെപ്പോലുള്ളവരും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. മധ്യകേരളത്തില്‍ ലവ് ജിഹാദ്...

മഴക്കാല പകർച്ചവ്യാധി പ്രതിരോധ ജനകീയ ശുചീകരണം: പരിശീലന പരിപാടി

31 May 2021 4:32 AM GMT
തൃശൂർ: മഴക്കാല പകർച്ചവ്യാധി പ്രതിരോധ ജനകീയ ശുചീകരണ പരിപാടി സംസ്ഥാനത്ത് എല്ലായിടത്തും ജൂൺ 4, 5, 6 തിയ്യതികളിൽ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. തദ...

മൊയ്തൂട്ടി ഹാജി നിര്യാതനായി

31 May 2021 3:56 AM GMT
ഇരിട്ടി:ഇരിട്ടി പഴയ കാല ഇറച്ചി വ്യാപാരി കീഴൂർ ജുമാ മസ്ജിദിനു സമീപം പാനേരി ഹൗസിൽമൊയ്തൂട്ടി ഹാജി(92) നിര്യാതനായി.ഭാര്യ പരേതയായ പാനേരി കുഞ്ഞാമിന.മക്കൾ: അയ...

മണിചെയിൻ തട്ടിപ്പ്​: വണ്ടൂർ സ്വദേശി അജ്മൽ റഷാദും മമ്പാട് സ്വദേശി മുഹമ്മദ് തൻസീഹും കൈക്കലാക്കിയത്​ കോടികൾ

29 May 2021 10:03 AM GMT
മലപ്പുറം: മ​ണി​ചെ​യി​ൻ ത​ട്ടി​പ്പ്​ മാ​തൃ​ക​യി​ൽ ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ ശേ​ഖ​രി​ച്ച മാരമംഗലം പൂവൻകാവിൽ ഹൗസിൽ അജ്മൽ റഷാദും മമ്പ...

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു

29 May 2021 9:00 AM GMT
മലപ്പുറം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്തെ ഒരു ജില്ലയിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇല്ലാതായി. ഇളവുകളോടെയാണ് മലപ്പുറത്ത...

ആദിവാസി കുടിലിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി കത്തി നശിച്ചു

29 May 2021 8:32 AM GMT
കാസര്‍കോട്: ആദിവാസി കുടിലിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി കത്തി നശിച്ചു. വെള്ളരിക്കുണ്ട് താലൂക്കില്‍ വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തിലെ 9ാം വാര്‍ഡില്‍പ്പെ...

ദേവസ്വങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

29 May 2021 8:24 AM GMT
തൃശൂര്‍: ക്ഷേത്ര വിശ്വാസികളെ വിശ്വാസത്തിലെടുത്തുകൊണ്ട് ദേവസ്വങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാൃഷ്ണന്‍ പറഞ്ഞു. ബ...

ഇന്ത്യ ഭരിക്കുന്നവര്‍ മനുഷ്യരെ കേള്‍ക്കാത്ത കോര്‍പ്പറേറ്റ് സേവക് സംഘമായി മാറി: സാദിഖലി തങ്ങള്‍

29 May 2021 6:54 AM GMT
കോഴിക്കോട്: ഇന്ത്യ ഭരിക്കുന്നവര്‍ മനുഷ്യരുടെ നിലവിളികള്‍ കേള്‍ക്കാതെ കോര്‍പ്പറേറ്റ് സേവക സംഘമായി മാറിയതായി മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാ...

ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് 15 പേര്‍ മരിച്ചു; 16 പേര്‍ ആശുപത്രിയില്‍

29 May 2021 5:56 AM GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാജമദ്യം കഴിച്ച് 15 പേര്‍ മരിച്ചു. 16 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബാറുടമയുള്‍...

പൃഥ്വിരാജിനെ പിന്തുണച്ച് നാഷണൽ യൂത്ത് ലീഗ്

29 May 2021 4:30 AM GMT
തിരുവനന്തപുരം : ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് പേരിൽ സൈബർ ആക്രമണത്തിന് ഇരയായ നടൻ പൃഥ്വിരാജിന് പിന്തുണയുമായി നാഷണൽ യൂത്ത് ലീഗ്. താൻ സ്നേഹ...

പരപ്പുഴ താൽക്കാലിക റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ പൊളിച്ചുമാറ്റി

29 May 2021 3:46 AM GMT
തൃശൂർ: നീരൊഴുക്ക് ഉറപ്പാക്കാൻ പരപ്പുഴ താൽക്കാലിക റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ പൊളിച്ചു നീക്കി. പെരുവല്ലൂർ പരപ്പുഴ പാലം പണിയുടെ ഭാഗമായി സമാന്തരമായി നിർമിച്ച ...

കുട്ടികളിലെ വാക്‌സിനേഷന്‍: കേന്ദ്രസര്‍ക്കാരിനു ഡല്‍ഹി ഹൈക്കോടതി നോട്ടിസ് അയച്ചു

28 May 2021 6:50 AM GMT
ന്യൂഡല്‍ഹി: കുട്ടികളിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിനു ഡല്‍ഹി ഹൈക്കോടതി നോട്ടിസ് അയ...

രാജ്യത്ത് 1.86 ലക്ഷം പുതിയ കൊവിഡ് കേസുകള്‍; മരണം 3660

28 May 2021 6:12 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1.86 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വരെ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു പ്...

ഇരിട്ടിയിലെ പലചരക്ക് മൊത്തവ്യാപാരി മുഹമ്മദ് കൊവിഡ് ബാധിച്ച് മരിച്ചു

28 May 2021 5:28 AM GMT
ഇരിട്ടി: ഇരിട്ടി മേലേ സ്റ്റാന്റില്‍ ഫാത്തിമ കോംപ്ലക്‌സിലെ റഹ്മത്ത് ട്രേഡേഴ്‌സ് (ആര്‍ടി) പലചരക്ക് മൊത്ത വ്യാപാരി കീഴൂര്‍ റഹ്മത്ത് മന്‍സിലില്‍ മുഹമ്മദ് (...

യുപിയില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഫൈസല്‍ ഹുസൈന്റെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

28 May 2021 4:27 AM GMT
കൊവിഡ് നിയന്ത്രണം ലംഘിച്ച് പച്ചക്കറി വില്‍പ്പന നടത്തി എന്നാരോപിച്ച് പോലിസ് പിടികൂടിയ ഫൈസല്‍ ഹുസൈന്‍ എന്ന 19 കാരനാണ് പോലിസ് കസ്റ്റഡിയില്‍...

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

28 May 2021 3:40 AM GMT
മാനന്തവാടി: വീടിനു സമീപം യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (29) ആണ് മരിച്ചത്. പരേതനായ...

മലക്കപ്പാറയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കും - കലക്ടര്‍

28 May 2021 2:48 AM GMT
തൃശൂർ: മലക്കപ്പാറ ട്രൈബല്‍ കോളനിയിലും, ടാറ്റാ എസ്റ്റേറ്റ് ലയങ്ങളിലും കൊവിഡ് രോഗവ്യാപന തോത് കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല...

നൂതന സ്‌പൈനല്‍ റീഹാബ് യൂനിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും

28 May 2021 2:17 AM GMT
തൃശൂർ: നട്ടെല്ലിനേല്‍ക്കുന്ന പരിക്കിനാല്‍ കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും. ഇരിങ്ങാലക്കുടയിലെ...

കൊവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍

28 May 2021 1:41 AM GMT
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തു...

യാത്ര ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കണം; ടാസ്‌ക് കൂട്ടായ്മ എയര്‍ അറേബ്യക്ക് നിവേദനം നല്‍കി

28 May 2021 1:17 AM GMT
കോഴിക്കോട്: ലോക്ക് ഡൗണും കൊവിഡ് പ്രതിസന്ധിയും മൂലം യാത്ര മുടങ്ങിയവര്‍ക്ക് വിമാന ടിക്കറ്റുകളുടെ പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടാസ്‌ക് കൂട്ടായ്മ ...

ലക്ഷദ്വീപില്‍ കലക്ടറുടെ കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

28 May 2021 1:09 AM GMT
തിരുവനന്തപുരം: ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപില്‍ കലക്ടര്‍ അഷ്‌ക്കര്‍ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ലക്ഷദ്വീ...

മന്ത്രി വി അബ്ദുറഹിമാന്‍ പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിച്ചു

28 May 2021 12:56 AM GMT
മലപ്പുറം: മന്ത്രി വി അബ്ദുല്‍ റഹിമാന്‍ മുതിര്‍ന്ന സിപിഎം നേതാക്കളെ സന്ദര്‍ശിച്ചു. പാലോളി മുഹമ്മദ്കുട്ടിയേയും ടി ശിവദാസമേനോനേയും അവരുടെ വീടുകളില്‍ എത്തി...

ജൂൺ ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

27 May 2021 5:25 PM GMT
തിരുവനന്തപുരം: 2021 ലെ ട്രോളിംഗ് നിരോധനം ജൂൺ ഒൻപതു അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകു...

സ്ഥാപക ദിനം പ്രാർത്ഥന ദിനമായി ആചരിക്കാൻ കെഎംവൈഎഫ്

27 May 2021 5:07 PM GMT
തിരുവനന്തപുരം: കേരള മുസ്‌ലിം യൂത്ത് ഫെഡറേഷൻ നാല്പത്തിരണ്ടാം സ്ഥാപക ദിനം മർദിതർക്കും, ഇരകൾക്കും, മണ്മറഞ്ഞമുൻ കാല നേതാക്കൾക്കുമായുള്ള പ്രാർത്ഥന ദിനമായി ആ...

കൊവിഡ് ആശുപത്രികളിൽ 1,833 കിടക്കകൾ ഒഴിവ്

27 May 2021 4:59 PM GMT
കോഴിക്കോട്: സിഎഫ്എൽടിസികളിൽ 71.7 ശതമാനം കിടക്കകൾ ഒഴിവ്കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 63 കോവിഡ് ആശുപത്രികളിലായി 3,871 കിട...

ലക്ഷദ്വീപില്‍ ബാബാ രാംദേവിന് യോഗാ പാർക്ക് പണിയാൻ അഞ്ചു വർഷം മുമ്പേ മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു

27 May 2021 3:38 PM GMT
ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ യോഗ റിസോര്‍ട്ട് നിര്‍മിക്കാന്‍ അഞ്ച് വര്‍ഷം മുന്‍പ് മോദി സര്‍ക്കാര്‍ ബാബ രാംദേവിന് ഭൂമി വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ട...

ലക്ഷദ്വീപിനെ കളങ്കപ്പെടുത്താനുളള ശ്രമങ്ങള്‍ ചെറുക്കണം: മുസ്‌ലിം ജമാഅത്ത് കോഡിനേഷൻ കൗൺസിൽ

27 May 2021 2:02 PM GMT
തിരുവനന്തപുരം: ലക്ഷദ്വീപിന്‍റെ സാംസ്ക്കാരിക പൈതൃകത്തെയും സമാധാനാന്തരീക്ഷത്തെയും അട്ടിമറിക്കാനുളള ഹീന ശ്രമങ്ങളെ ചെറുക്കുന്നതിന് മുഴുവന്‍ മനുഷ്യ സ്നേഹി...

മലപ്പുറം ജില്ലയുടെ ആരോഗ്യരംഗത്തെ പോരായ്മകൾ പരിഹരിക്കുക; ജില്ലയിൽ നാളെ എസ്ഡിപിഐ ഡിമാൻഡ് ഡേ

27 May 2021 1:22 PM GMT
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ ആരോഗ്യരംഗത്തെ നിലനിൽക്കുന്ന അസൗകര്യങ്ങളും പരിമിതികളും പരിഹരിക്കാനുള്ള അടിയന്തിര നടപ...

മലപ്പുറത്തിനോട് അനീതി അവസാനിപ്പിക്കുക; ആരോഗ്യ സേവനങ്ങള്‍ ജനസംഖ്യാനുപാതികമാക്കുക: ടി വി ഇബ്രാഹീം എംഎല്‍എ

27 May 2021 12:36 PM GMT
മലപ്പുറം: മലപ്പുറത്തിന് വേണ്ടത് ലോക്ഡൗണും പോലിസ് മുറയും കര്‍ശന നിയന്ത്രണങ്ങൾ മാത്രം അല്ല, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങൾ കൂട...

തൃശൂർ ജില്ലയില്‍ 1938 പേര്‍ക്ക് കൂടി കൊവിഡ്; 1531 പേര്‍ രോഗമുക്തരായി

27 May 2021 12:23 PM GMT
തൃശൂർ: ജില്ലയില്‍ ഇന്ന് 1938 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 1531 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം...

കൊയിലാണ്ടി-താമരശ്ശേരി- മുക്കം-എടവണ്ണ റോഡ് നവീകരണം ഉടന്‍

27 May 2021 11:41 AM GMT
കോഴിക്കോട്: കൊയിലാണ്ടി-താമരശ്ശേരി-മുക്കം-അരീക്കോട് -എടവണ്ണ റോഡിന്റ നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് അഡ്വ.കെ എം സച്ചിന്‍ ദേവ് എംഎല്‍എ പറഞ്ഞു. ഉള...

ബിജെപിയുമായി വോട്ട് കച്ചവടം: സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി പുറത്താക്കി

27 May 2021 11:34 AM GMT
കല്‍പറ്റ: ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കം ചെയ്തതിനു പിന്നാലെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സികെ ജാനുവിന...
Share it