Latest News

പൃഥ്വിരാജിനെ പിന്തുണച്ച് നാഷണൽ യൂത്ത് ലീഗ്

പൃഥ്വിരാജിനെ പിന്തുണച്ച്  നാഷണൽ യൂത്ത് ലീഗ്
X

തിരുവനന്തപുരം : ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് പേരിൽ സൈബർ ആക്രമണത്തിന് ഇരയായ നടൻ പൃഥ്വിരാജിന് പിന്തുണയുമായി നാഷണൽ യൂത്ത് ലീഗ്. താൻ സ്നേഹിക്കുന്ന ജനതയുടെ സ്വസ്ഥത തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ട വരുടെ മനസ്സമാധാനം തകർക്കുക എന്ന ശരിയായ രാഷ്ട്രീയമാണ് പൃഥ്വിരാജിൽ നിന്ന് ഉണ്ടായത്. അദ്ദേഹത്തിനൊപ്പം നിൽക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുലിപ്പാറ യൂസഫ് പറഞ്ഞു.

Next Story

RELATED STORIES

Share it