- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയുടെ ആരോഗ്യരംഗത്തെ പോരായ്മകൾ പരിഹരിക്കുക; ജില്ലയിൽ നാളെ എസ്ഡിപിഐ ഡിമാൻഡ് ഡേ

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ ആരോഗ്യരംഗത്തെ നിലനിൽക്കുന്ന അസൗകര്യങ്ങളും പരിമിതികളും പരിഹരിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ ജില്ലയിൽ ഡിമാൻഡ് ഡേ ആയി ആചരിക്കാൻ എസ്ഡിപിഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജനസംഖ്യ ആനുപാതികമായി ജില്ലക്ക് വാക്സിൻ അനുവദിക്കുക, കോവിഡ് നിയന്ത്രണത്തിനായി മൂന്ന് സോണുകളായി തിരിച്ച് മൂന്ന് സബ് കളക്ടർമാർക്ക് ചുമതല നൽകുക, എല്ലാ പഞ്ചായത്തുകളിലും ആവശ്യത്തിന് വാക്സിനേഷൻ സെൻററുകൾ അനുവദിക്കുക , ജില്ലയിൽ പ്രതിദിനം ഇരുപത്തി അയ്യായിരം ആൻറിജൻ ടെസ്റ്റുകൾ ഗ്രാമ പഞ്ചായത്തുകൾ വഴി നടത്തുക , ജില്ലക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ആശുപത്രികൾ സ്റ്റാഫുകൾ അനുവദിക്കുക , ആരോഗ്യമേഖലയിൽ ജില്ലയിൽ ഒഴിവുള്ള തസ്തികകൾ താൽക്കാലിക അടിസ്ഥാനത്തിലും ഉടൻ നികത്തുക , മഞ്ചേരി മെഡിക്കൽ കോളേജിന് പൂർണാർത്ഥത്തിൽ സജ്ജമാക്കി നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് എസ്ഡിപിഐ സമര ഭവനങ്ങൾ തീർക്കുന്നത് എന്ന് ജില്ലാ പ്രസിഡൻറ് സി പി എ ലത്തീഫ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















