- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരിട്ടിയിലെ പലചരക്ക് മൊത്തവ്യാപാരി മുഹമ്മദ് കൊവിഡ് ബാധിച്ച് മരിച്ചു

ഇരിട്ടി: ഇരിട്ടി മേലേ സ്റ്റാന്റില്‍ ഫാത്തിമ കോംപ്ലക്‌സിലെ റഹ്മത്ത് ട്രേഡേഴ്‌സ് (ആര്‍ടി) പലചരക്ക് മൊത്ത വ്യാപാരി കീഴൂര്‍ റഹ്മത്ത് മന്‍സിലില്‍ മുഹമ്മദ് (ആര്‍ ടി മുഹമ്മദ് 58) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു.
രണ്ടാഴ്ച്ച മുമ്പാണ് മുഹമ്മദിന് രോഗം സ്ഥിരികരിച്ചത്. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
പലചരക്ക് മൊത്ത വ്യാപാര രംഗത്ത് ഇരിട്ടിയില്‍ 35 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മുഹമ്മദ് മലയോര മേഖലയിലെ പലചരക്ക് മൊത്ത വ്യാപാരികളില്‍ പ്രമുഖനാണ്.
ഭാര്യ: സാജിദ.
മക്കള്‍: റിഷാദ് (റഹ്മത്ത് ട്രേഡേര്‍സ് ഇരിട്ടി ), റുഫീന, നിജാസ് (എംബിഎ വിദ്യാര്‍ത്ഥി), റിഹാന (വിദ്യാര്‍ത്ഥിനി ഡോണ്‍ ബോസ്‌കോ കോളജ് അങ്ങാടിക്കടവ്), റിഷാല്‍ (പ്ലസ് ടു വിദ്യാര്‍ത്ഥി എ ടൂര്‍ സെന്റ് മേരീസ് എച്ച്എസ്എസ്,)
മരുമകന്‍ നൗഷാദ് (പേരാവൂര്‍). സഹോദരങ്ങള്‍: ജബ്ബാര്‍, കദീജ, അസ്മ. ഖബറടക്കം ഇന്ന് രാവിലെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















