- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യാത്ര ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കണം; ടാസ്‌ക് കൂട്ടായ്മ എയര്‍ അറേബ്യക്ക് നിവേദനം നല്‍കി
BY APH28 May 2021 1:17 AM GMT

X
APH28 May 2021 1:17 AM GMT
കോഴിക്കോട്: ലോക്ക് ഡൗണും കൊവിഡ് പ്രതിസന്ധിയും മൂലം യാത്ര മുടങ്ങിയവര്‍ക്ക് വിമാന ടിക്കറ്റുകളുടെ പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടാസ്‌ക് കൂട്ടായ്മ എയര്‍ അറേബ്യക്ക് നിവേദനം നല്‍കി. ലോക്ക് ഡൗണ്‍ മൂലം നിരവധി വിമാനങ്ങളാണ് അവസാന നിമിഷം റദ്ദാക്കിയത്. ഇത് മൂലം നൂറുകണക്കിന് യാത്രക്കാരുടെ വിദേശയാത്ര മുടങ്ങി.
ലോക്ക് ഡൗണ്‍ സമയത്തെയും, ഓരോ രാജ്യങ്ങളിലെ മാറി മാറി വരുന്ന നിയമങ്ങള്‍ കൊണ്ടും യാത്ര ചെയ്യാന്‍ കഴിയാതിരുന്ന മുഴുവന്‍ എയര്‍ അറേബ്യ ടിക്കറ്റുകളും റീഫണ്ട് നല്‍കണമെന്ന് ടാസ്‌ക് കൂട്ടായ്മ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ട്രാവല്‍ & ടൂറിസം മേഖലയില്‍ ഉള്ളവരുടെ അതിജീവനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ടാസ്‌ക് കേരള കൂട്ടായ്മ.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















