Latest News

കൊവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഉചിതമായ സമയത്ത് മാത്രമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ പാടുള്ളു. പിന്‍വലിക്കുന്ന സമയത്ത് ഘട്ടം ഘട്ടമായി വേണം പിന്‍വലിക്കാന്‍. 10 ശതമാനം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കില്‍ നിയന്ത്രണം തുടരണമെന്നു നിര്‍ദ്ദേശമുണ്ട്.

Next Story

RELATED STORIES

Share it