Latest News

സ്ഥാപക ദിനം പ്രാർത്ഥന ദിനമായി ആചരിക്കാൻ കെഎംവൈഎഫ്

സ്ഥാപക ദിനം പ്രാർത്ഥന ദിനമായി ആചരിക്കാൻ കെഎംവൈഎഫ്
X

തിരുവനന്തപുരം: കേരള മുസ്‌ലിം യൂത്ത് ഫെഡറേഷൻ നാല്പത്തിരണ്ടാം സ്ഥാപക ദിനം മർദിതർക്കും, ഇരകൾക്കും, മണ്മറഞ്ഞമുൻ കാല നേതാക്കൾക്കുമായുള്ള പ്രാർത്ഥന ദിനമായി ആചരിക്കും. സ്ഥാപക ദിനമായ നാളെ യൂണിറ്റ് തലങ്ങളിൽ അണു നശീകരണ, കോവിഡ് പ്രതിരോധപ്രവർത്തങ്ങളിലും, ജീവികാരുണ്യ പ്രവർത്തനങ്ങളിലും പ്രവർത്തകർ പങ്കാളികളാകും. യൂണിറ്റ് തലങ്ങളിൽ നടക്കുന്ന പ്രാർത്ഥന സംഗമങ്ങളിൽ ഫലസ്തീൻ, ലക്ഷദ്വീപ് ഇരകൾക്കായും പ്രാർത്ഥന നടത്തുമെന്ന് കെ എം വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ ഇലവുപാലം ഷംസുദ്ദീൻ മന്നാണിയും, ജനറൽ സെക്രട്ടറി കരാളി സുലൈമാൻ ദാരിമിയും വാർത്ത കുറിപ്പിൽ അറിയിച്ചു.

Next Story

RELATED STORIES

Share it