- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
വിവാദ നിയമ നിർമാണങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം; ദ്വീപുകളിൽ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം
3 Jun 2021 9:28 AM GMTആന്ത്രോത്: കേന്ദ്ര സർക്കാരിനും അഡ്മിനിസ്ട്രറ്റർക്കും എതിരെ ദ്വീപ് നിവാസികളുടെ പ്രതിഷേധം കണക്കുന്നതായി ദ്വീപ് ഡയറി ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു....
കൊവിഡ് വ്യാപനം: ഏറനാട് മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടയിൻമെൻ്റ്സോൺ ആക്കി
2 Jun 2021 3:04 PM GMTഅരീക്കോട്: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏറനാട് മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകൾ പൂർണ്ണമായും കൺണ്ടയിൻമെൻ്റ് സോണായി ജില്ല കലക്ടർ പ്രഖ്യാപിച്ചു. അരീക്കോട്, ക...
തൃശൂര്‍ ജില്ലയില്‍ 1401 പേര്‍ക്ക് കൂടി കൊവിഡ്; 1706 പേര്‍ രോഗമുക്തരായി
2 Jun 2021 2:42 PM GMTതൃശൂര്‍: ജില്ലയില്‍ ഇന്ന് 1401 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1706 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണ...
കോഴിക്കോട് ജില്ലയില്‍ 1513 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 13.03%
2 Jun 2021 1:57 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് 1513 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 22 പേരുടെ ഉറവിടം വ്യക്തമ...
വയനാട് ജില്ലയില്‍ 307 പേര്‍ക്ക് കൂടി കൊവിഡ്
2 Jun 2021 1:44 PM GMTകല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 307 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 784 പേര്‍ രോഗമുക്തി ന...
യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു
2 Jun 2021 12:38 PM GMTകോഴിക്കോട്: യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍ അനുശോചനം രേഖപ്പെടുത്തി. ...
ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
2 Jun 2021 12:34 PM GMTപോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നാസറുദ്ധീന്‍ എളമരം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളുടെ പ്രഖ്യാപനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന...
പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം മുസ്‌ലിം ന്യൂനപക്ഷത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് പോപുലര്‍ ഫ്രണ്ട് നിവേദനം നല്‍കി
2 Jun 2021 12:19 PM GMTകോഴിക്കോട്: സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് ശുപാര്‍ശകള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പാലോളി മുഹമ്മദ്...
2000 കേന്ദ്രങ്ങളിൽ എസ്ഡിപിഐ ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം
2 Jun 2021 11:38 AM GMTമലപ്പുറം: ലക്ഷദ്വീപ് അഡ്മിനിസ്ടേറ്റർ പ്രഫുൽ ഖോദ പട്ടേൽ ലക്ഷ ദ്വീപ് നിവാസികളുടെ സ്വാതന്ത്ര്യവും സംസ്ക്കാരവും തകർത്തെറിഞ്ഞ് ടൂറിസത്തിന്റെ മറവിൽ ദീപ് മുഴു...
നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി; ഹാര്‍ബറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും
2 Jun 2021 11:04 AM GMTതൃശൂർ: ജില്ലയിലെ തീരദേശങ്ങളില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കി ജില്ലാ ഭരണകൂടം. ഹാര്‍ബറുകളുടെ പ്രവര്‍ത്തനം നിയന്ത്രണങ്ങളോടെ നടത്തുന്നതിനും തീരുമാന...
കൊവിഡ് ചികിത്സയിൽ വീഴ്ച; സ്വകാര്യ ആശുപത്രി അടപ്പിച്ചു
2 Jun 2021 10:07 AM GMTതൃശൂർ: കൊവിഡ് ചികിത്സയിൽ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൃശ്ശൂർ വല്ലച്ചിറയിലെ ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി അടപ്പിച്ചു. ഒരാഴ്ചയ്ക്കിടെ 3 കോ...
സി കെ ജാനുവിന് കെ സുരേന്ദ്രന്‍ ലക്ഷങ്ങള്‍ പണമായി നല്‍കി; ബിജെപി കള്ളപ്പണ ഇടപാടിന് തെളിവായി പുതിയ വെളിപ്പെടുത്തല്‍
2 Jun 2021 9:17 AM GMTപിസി അബ്ദുല്ലകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മറവില്‍ കേരള ബിജെപി നടത്തിയ ലക്ഷങ്ങളുടെ കള്ളപ്പണ ഇടപാടിന് കൂടുതൽ തെളിവുമായി പുതിയ വെളിപ്പെടുത്തല...
പൗരത്വ അപേക്ഷ ക്ഷണിക്കല്‍: എസ്ഡിപിഐ വീടുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു
1 Jun 2021 2:54 PM GMTതിരൂര്‍: മതം നോക്കി പൗരത്വത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്ന് എസ്ഡിപിഐ മലപ്...
കോഴിക്കോട് ജില്ലയില്‍ കൊവിഡ് ആശുപത്രികളില്‍ 2,005 കിടക്കകള്‍ ഒഴിവ്
1 Jun 2021 2:06 PM GMTകോഴിക്കോട്: കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 63 കോവിഡ് ആശുപത്രികളിലായി 3,546 കിടക്കകളില്‍ 2,005 എണ്ണം ഒഴിവുണ്ട്. 108 ഐ.സി....
കൊവിഡ് പ്രതിസന്ധി; മാളയില്‍ സഹായ നിധിയുമായി ബ്ലോക്ക് പഞ്ചായത്ത്
1 Jun 2021 1:21 PM GMTമാള: കൊവിഡിന്റ രണ്ടാം വരവില്‍ വിനാശകാരിയായ ഈ വൈറസിനെ മാളയില്‍ നിന്നോടിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് കച്ചമുറുക്കി ഇറങ്ങിക്കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങ...
തൃശൂര്‍ ജില്ലയില്‍ 1598 പേര്‍ക്ക് കൂടി കൊവിഡ്; 2157 പേര്‍ രോഗമുക്തരായി
1 Jun 2021 12:45 PM GMTതൃശൂര്‍: ജില്ലയില്‍ ഇന്ന് 1598 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; 2157 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എ...
ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്
1 Jun 2021 12:13 PM GMTലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. വാരാണസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ ക്വ...
പരിസ്ഥിതി പ്രവര്‍ത്തക ലിസി പ്രിയയുടെ പിതാവ് വഞ്ചനാകുറ്റത്തിന് അറസ്റ്റില്‍
1 Jun 2021 11:26 AM GMTന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ലിസി പ്രിയയുടെ പിതാവ് കനര്‍ജിത്ത് കന്‍ഗുജാമിനെ വ്യാജരേഖയുണ്ടാക്കല്‍ തട്ടിപ്പ് തുടങ്ങിയ കേസുകളില്‍ അറസ്റ്റ് ചെയ്തു. ഡല...
വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കും
1 Jun 2021 10:59 AM GMTതൃശൂര്‍: ജില്ലയില്‍ കൊവിഡ് വാക്ലിനേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിവിധ വകു...
രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും
1 Jun 2021 10:32 AM GMTകല്‍പ്പറ്റ: പച്ചക്കറി വികസന പദ്ധതി 2021-22 പ്രകാരം വയനാട് ജില്ലയില്‍ രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും ലോക്ക്ഡൗണ്‍ പ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മില്‍മ 18 ലക്ഷം രൂപ നല്‍കി
1 Jun 2021 10:22 AM GMTകോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ, വാക്‌സിന്‍ ചാലഞ്ച് നിധിയിലേക്ക് മലബാര്‍ മില്‍മ 18 ലക്ഷം രൂപ സംഭാവന നല്‍കി. മലബാര്‍ മില്‍മയുടെ വിഹിതമായി 15ലക...
'കൊവിഡ് കലവറ'യുമായി മതിലകം ബ്ലോക്ക് പഞ്ചായത്ത്
1 Jun 2021 9:13 AM GMTതൃശൂർ: പേര് കേൾക്കുമ്പോൾ കോവിഡിന്റെ 'കലവറ'യോ എന്ന് ആശങ്കപ്പെടേണ്ട.. ഇത് അത്തരമൊരു കലവറയല്ല. കോവിഡ് മൂലം വിഷമസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ആ...
പുകയില വിരുദ്ധ സന്ദേശവുമായി ദി വണ്‍ റിലീസ് ചെയ്തു
31 May 2021 10:14 AM GMTതൃശൂർ: പുകയില വിരുദ്ധ ദിനത്തില്‍ സമൂഹത്തിന് സന്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ് നിര്‍മ്മിച്ച ദി വണ്‍ എന്ന ഹ്രസ്വ ചിത്രം യൂറ്റ്യൂബില്‍ റിലീസ് ചെയ്തു. ഗ...
കേന്ദ്രം ഏറ്റെടുക്കണം; വാക്‌സിന്‍ നയത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി
31 May 2021 9:54 AM GMTപകുതി വാക്‌സിന്‍ സംസ്ഥാനങ്ങളും സ്വകാര്യ കേന്ദ്രങ്ങളും വാങ്ങട്ടെ എന്ന് എന്തുകൊണ്ട് തീരുമാനിച്ചു എന്ന് കോടതി ചോദിച്ചു.
ട്രാവല്‍ ഏജന്‍സികളുടെ പ്രതിസന്ധി പരിഹരിക്കണം; ടാസ്‌ക് ട്രാവല്‍ കൂട്ടായ്മ പ്രതിഷേധ സമരം നടത്തി
31 May 2021 9:41 AM GMTമലപ്പുറം: കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നാഴിക കല്ലായ ട്രാവല്‍ & ടൂറിസം ഏജന്‍സികളുടെ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ട...
'ഗോവയില്‍ ഇല്ലാത്ത ബീഫ് നിരോധനം എന്ത് കൊണ്ട് ലക്ഷദ്വീപില്‍'; ദ്വീപുകാരെ പിന്തുണച്ച് ശിവസേന
31 May 2021 8:03 AM GMTന്യൂഡല്‍ഹി: രാജ്യത്ത് പൊതുവായ വികസന നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ വിവേചനം പാടില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കുകയും ബി...
അലങ്കാര എലികൃഷിയുമായി ഫറോക്ക് കുണ്ടായിത്തോട് സ്വദേശി
31 May 2021 7:46 AM GMTഫറോക്ക്: കുണ്ടായിത്തോട് വെള്ളില വയല്‍ സ്വദേശി ഫിറോസ് ഖാന്റെ മട്ടുപ്പാവില്‍ ആയിരത്തിലധികം അലങ്കാര എലികളാണ് കൂടുകളിലും പ്രത്യേകം സജ്ജമാക്കിയ പാത്രങ്ങളിലു...
വയനാട് ജില്ലയില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
31 May 2021 6:18 AM GMTമാനന്തവാടി: വയനാട് ജില്ലയില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് (മ്യൂക്കോ മൈക്കോസിസ്) രോഗബാധ സ്ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ 65 കാരനാണ് ഫംഗസ് ബാധ സ്ഥിരീകരിച...































