- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ അപേക്ഷ ക്ഷണിക്കല്‍: എസ്ഡിപിഐ വീടുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു

തിരൂര്‍: മതം നോക്കി പൗരത്വത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെസി നസീര്‍ പറഞ്ഞു. രാജ്യം ഇതുവരെ നേരിട്ടതില്‍ വെച്ചേറ്റവും പ്രയാസകരമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ഇത്തരം നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്നും കെ സി നസീര്‍ പ്രസ്താവിച്ചു. മതം നോക്കി പൗരത്വ അപേക്ഷകള്‍ സ്വീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ജൂണ്‍ ഒന്നിന് എസ്ഡിപിഐ നടത്തുന്ന രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തിരൂര്‍ മണ്ഡലം വീടുകളില്‍ നടത്തിയ സമര പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ പരാജയം മറച്ചുപിടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം വര്‍ഗീയ നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്ഡിപിഐ ജില്ലാ ഭാരവാഹികളായ മുഹമ്മദ് അലി, നജീബ് തിരൂര്‍, ഹംസ അന്നാര, അന്‍വര്‍ നിറമരുതൂര്‍, റസാക്ക് കല്ലന്‍, മന്‍സൂര്‍ മാസ്റ്റര്‍, മുനീര്‍ വൈലത്തൂര്‍, ഇബ്രാഹിം പുത്തു തോട്ടില്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















