Sub Lead

ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നാസറുദ്ധീന്‍ എളമരം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളുടെ പ്രഖ്യാപനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. സി കെ റാഷിദ് അധ്യക്ഷനായിരുന്നു.

ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
X

കോഴിക്കോട്: ഏഴു വയസ്സു മുതല്‍ 13 വയസ്സു വരെയുള്ള കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജൂനിയര്‍ ഫ്രന്റ്‌സ് കേരള സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച പരിപാടി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നാസറുദ്ധീന്‍ എളമരം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളുടെ പ്രഖ്യാപനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. സി കെ റാഷിദ് അധ്യക്ഷനായിരുന്നു.

കാസര്‍കോട് ജില്ലയില്‍ നിന്നുള്ള അഹ്മദ് നജാദ് പ്രസിഡന്റായും ആലപ്പുഴയില്‍ നിന്നുള്ള ആലിയ സുധീര്‍ ജനറല്‍ സെക്രട്ടറിയായ 17 അംഗ കമ്മിറ്റിയാണ് നിലവില്‍ വന്നിട്ടുള്ളത്.

1. സംസ്ഥാന പ്രസിഡന്റ്

അഹമദ് നജാദ്

കാസര്‍ഗോഡ്

2. സംസ്ഥാന വൈസ് പ്രസിഡന്റ്:

1 : കെ എസ് വാസിഖ് ഇസ്‌ലാം എറണാകുളം

2. എസ് ഹംദ സഹല കൊല്ലം


3. സംസ്ഥാന ജനറല്‍ സെക്രട്ടറി :

ആലിയ സുധീര്‍, ആലപ്പുഴ

4. സെക്രട്ടറിമാര്‍:

മുഹമ്മദ് സിദാന്‍ വയനാട്

ഷാമില്‍ തൃശൂര്‍

5. ട്രഷറര്‍:

ഫിര്‍ദൗസ്, പത്തനംതിട്ട

-സംസ്ഥാന സമിതി അംഗങ്ങള്‍

1. ഫംന പി.ടി പാലക്കാട്

2. ഇ.വി റഷ ഫാത്തിമ

3. സി.എ ഫാത്തിമത്തുല്‍ ഫൈസ കോട്ടയം

4. ആയിഷ ഹിബ തിരുവനന്തപുരം നോര്‍ത്ത്

5. മിസ്ഹബ്, മലപ്പുറം വെസ്റ്റ്

6. മിന്‍ഹാ ഫാത്തിമ മലപ്പുറം സെന്‍ട്രല്‍

7. എം എ ഹസനുല്‍ ബന്ന തിരുവനന്തപുരം സൗത്ത്

8. നാസിം കണ്ണൂര്‍

9.ഹനൂഫ് സൗത്ത് കോഴിക്കോട്

10. മിഷാല്‍ മലപ്പുറം.

Next Story

RELATED STORIES

Share it