നാളെ വെയിലുദിച്ചാൽ തൃശൂർ പൂരം വെടിക്കെട്ട്

19 May 2022 2:13 PM GMT
നാളെ നാല് മണിക്കാണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്. ഇന്ന് കാര്യമായി മഴ പെയ്യാതിരുന്നതോടെ മണ്ണിലെ നനവിന് ചെറിയ കുറവുണ്ട്.

പ്ലാച്ചിമട സമരനായിക കന്നിയമ്മാള്‍ അന്തരിച്ചു

19 May 2022 1:10 PM GMT
പ്ലാച്ചിമടയിലെ കൊക്കകോളക്കെതിരായ സമരത്തില്‍ ഏറ്റവും കൂടുതല്‍ സമരപ്പന്തലില്‍ സത്യാഗ്രഹം അനുഷ്ഠിച്ച സമര പ്രവര്‍ത്തകയാണ്.

മലിനീകരണം; ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് ഇന്ത്യയില്‍

19 May 2022 1:03 PM GMT
മൊത്തം മരണങ്ങളില്‍ ആറിലൊന്നുവരും ഇത്. വായുമലിനീകരണമാണ് ഏറ്റവും മാരകം. മലിനീകരണവും ആരോഗ്യവും സംബന്ധിച്ച് 2015-ല്‍ പ്രസിദ്ധീകരിച്ച ആദ്യ റിപോര്‍ട്ട്...

അന്വേഷണ മേല്‍നോട്ടം ശ്രീജിത്തിനല്ല; പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാര്‍

19 May 2022 11:49 AM GMT
ഹരജി പരിഗണിച്ച കോടതി, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദ്ദേശം...

ആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്ന്; മലയാളി ക്രിസ്ത്യന്‍ ദമ്പതികള്‍ കുടകില്‍ അറസ്റ്റില്‍

19 May 2022 11:47 AM GMT
ചൊവ്വാഴ്ച വൈകുന്നേരമാണ് ദമ്പതികള്‍ കേരളത്തില്‍ നിന്ന് കുട്ടയിലെ ആദിവാസി മേഖലയില്‍ എത്തിയത്. ആദിവാസി വിഭാഗത്തില്‍ പെട്ട പണിയറവര മുത്തയുടെയും...

സമസ്തയ്‌ക്ക് എതിരേയുള്ള വിമര്‍ശനങ്ങളെ മറയ്ക്കാന്‍ സെന്റ് ജെമ്മാസ് സ്‌കൂളിനെ കരുവാക്കി: കെസിബിസി

18 May 2022 7:17 AM GMT
സമസ്തയ്ക്ക് എതിരേയുള്ള വിമര്‍ശനങ്ങളെ മറയ്ക്കാന്‍ മലപ്പുറം സ്‌കൂളിലെ ലൈംഗിക വിവാദം ഉപയോഗിച്ചുവെന്നും ലേഖനത്തില്‍ ആരോപിച്ചിട്ടുണ്ട്. സെന്റ് ജെമ്മാസ്...

ശിക്ഷിക്കപ്പെട്ട് മുപ്പതു വര്‍ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം

18 May 2022 5:57 AM GMT
പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് മന്ത്രിസഭയുടെ തീരുമാനത്തിന് ഗവര്‍ണര്‍ എന്‍ എന്‍ രവി അംഗീകാരം നല്‍കിയിരുന്നില്ല.

എംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ ആശ്രയിക്കേണ്ടി വന്നത് നൂറോളം ബിരുദാനന്തര ബിരുദക്കാർക്ക്

18 May 2022 4:54 AM GMT
ആകെ പാസിങ് ഔട്ട് പരേഡ് നടത്തുന്ന 446 പേരിൽ 50 പേർ ബിരുദാനന്തര ബിരുദമുള്ളവരും 50 പേർ ബിഎഡ് കഴിഞ്ഞവരും 59 ബിടെക് കാരും ഉൾപ്പെടുന്നു.

ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

18 May 2022 3:18 AM GMT
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും കേരളം മുതല്‍ വിദര്‍ഭ വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയും ശക്തമായ പടിഞ്ഞാറന്‍ കാറ്റും മഴയുടെ ശക്തി...

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

18 May 2022 3:12 AM GMT
കേസില്‍ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന ജോര്‍ജിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.

ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ ഇന്ന് സൈറണ്‍ ട്രയല്‍ റണ്‍

18 May 2022 3:08 AM GMT
രാവിലെ 10 മണിയ്ക്ക് ചെറുതോണി, ഇരട്ടയാര്‍ ഡാമുകളിലും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കല്ലാര്‍ ഡാമിലും സൈറണ്‍ ട്രയല്‍ റണ്‍ നടത്തും.

ഹരിദ്വാര്‍ വിദ്വേഷ പ്രസംഗം; ജിതേന്ദ്ര ത്യാഗിക്ക് താത്കാലിക ജാമ്യം

18 May 2022 3:03 AM GMT
വിദ്വേഷ പ്രസംഗത്തില്‍ ഏര്‍പ്പെടരുതെന്നും മാധ്യമങ്ങള്‍ വഴിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ പ്രസ്താവന നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു.

മോഷണത്തിനെത്തിയ കള്ളന്‍ കിണറ്റില്‍ വീണു; ഫയര്‍ഫോഴ്‌സ്‌ 'പൊക്കി'

18 May 2022 2:46 AM GMT
എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ തുമ്പത്തടത്തെ കേളോത്ത്‌ പവിത്രന്റെ വീട്ടിലാണു രാത്രി പത്തോടെ സ്‌കൂട്ടറില്‍ മോഷ്‌ടാവെത്തിയത്‌.

17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി ഉയര്‍ന്നു

18 May 2022 2:25 AM GMT
17 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും ഉയര്‍ന്നതാണ് നാണ്യപ്പെരുപ്പം ഉയരാന്‍ കാരണം

സില്‍വര്‍ ലൈന്‍ കേസുകള്‍ പിന്‍വലിക്കില്ല; നിയമനടപടി നേരിടുന്നത് 700ലേറെ പേർ

18 May 2022 2:08 AM GMT
കേസ് പിന്‍വലിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണമെന്നാണ് ഇതിന് പോലിസ് നല്‍കുന്ന വിശദീകരണം. കേസുകള്‍ പിന്‍വലിച്ചാല്‍ വരും നാളുകളിലും...

കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ കേരളത്തിൽ ഉപതിരഞ്ഞെടുപ്പിന് ശേഷം

18 May 2022 2:00 AM GMT
അ​ഞ്ചു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കാ​ലം ഒ​രു പദവിയിൽ തു​ട​രു​ന്ന​വ​ർ വൈ​കാ​തെ സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന നി​ബ​ന്ധ​ന പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കും...

വാച്ചർ രാജന് വേണ്ടി ലുക്കൗട്ട് നോട്ടിസ്; അന്വേഷണം വിലയിരുത്താൽ പോലിസ് യോഗം

18 May 2022 1:54 AM GMT
കാടിനെ നന്നായി അറിയാവുന്ന ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് തന്നെയാണ്...

പ്രളയത്തില്‍ മുങ്ങി അസം; രണ്ടു ലക്ഷം പേര്‍ കെടുതിയില്‍

18 May 2022 1:38 AM GMT
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയമാണ് അസം നിവാസികള്‍ക്ക് ദുരിതമായത്.

ബോഡി ഷെയിമിങ്ങ് നടത്തി; തമിഴ്‌നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥി സഹപാഠിയെ കുത്തിക്കൊന്നു

18 May 2022 1:30 AM GMT
സഹപാഠി 'പെണ്ണിഷ്' എന്ന് വിളിച്ച് കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമെന്ന് പോലിസ് പറയുന്നു. കളിയാക്കരുത് എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ബോഡി ഷെയിമിങ്...

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്‍ക്കാറ്റ് വിഴുങ്ങി

18 May 2022 1:22 AM GMT
സൗദി തലസ്ഥാന നഗരിയായ റിയാദിലും കിഴക്ക് ഭാഗത്തും പൊടി നിറഞ്ഞ കാറ്റ് വീശുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു.

കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച് ശ്രീനിജൻ എംഎൽഎ

16 May 2022 7:33 AM GMT
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി 20-ആം ആദ്മി സഖ്യത്തിന്റെ വോട്ട് വേണമെന്ന് പറയുന്ന ഇടതുമുന്നണി ചെയ്ത തെറ്റുകൾ അംഗീകരിക്കണമെന്നും ശ്രീനിജൻ നടത്തിയ...

ആം ആദ്മി ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ല: ഇ പി ജയരാജന്‍

16 May 2022 7:03 AM GMT
അതേസമയം തൃക്കാക്കരയില്‍ ആം ആദ്മി-ട്വന്റി ട്വന്റി സഖ്യത്തിന് ഇടതുപക്ഷത്തോടെ യോജിക്കാന്‍ കഴിയൂവെന്ന് സിപിഎം നേതാവ് എം സ്വരാജ് പറഞ്ഞിരുന്നു.

ഇറ്റാലിയന്‍ സീരി എ; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

16 May 2022 6:40 AM GMT
ഇന്ന് കലിയാരിക്കെതിരേ 3-1ന്റെ ജയവുമായി ഇന്റര്‍മിലാനും കിരീടത്തിനായി എസി മിലാനൊപ്പം തൊട്ടരികെയുണ്ട്.

പ്രീമിയര്‍ ലീഗ്; സിറ്റിയുടെ കിരീടമോഹങ്ങള്‍ക്ക് തിരിച്ചടി; വെസ്റ്റ്ഹാമിനോട് സമനില

16 May 2022 6:37 AM GMT
ലീഗില്‍ സിറ്റി 90 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 86 പോയിന്റാണുള്ളത്.

യുപിയില്‍ മകന്റെ അന്യായ കസ്റ്റഡിയെ എതിര്‍ത്ത മാതാവിനെ പോലിസ് വെടിവച്ചു കൊന്നു

16 May 2022 6:35 AM GMT
ശനിയാഴ്ച രാത്രി ഇരപതോളം ഓളം പോലിസുകാര്‍ തങ്ങളുടെ വീട്ടിലെത്തി കാരണമൊന്നും പറയാതെ സഹോദരന്‍ അബ്ദുള്‍ റഹ്മാനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതായി...

കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു; ബീമുകള്‍ ഇളകി പുഴയില്‍ വീണു

16 May 2022 5:56 AM GMT
രാവിലെ ഒമ്പതു മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്.

വിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം കർണാടകയിലെ പാഠപുസ്തകത്തിൽ

16 May 2022 4:01 AM GMT
എ​ഴു​ത്തു​കാ​ര​ന്‍ രോ​ഹി​ത്ത് ച​ക്ര​തീ​ര്‍ഥ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടെ​ക്‌​സ്റ്റ്ബു​ക്ക് റി​വി​ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് ഹെ​ഡ്ഗേ​വാ​റു​ടെ പ്ര​സം​ഗം...

മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ യുവാവിനെതിരേ കേസ്

16 May 2022 3:32 AM GMT
നാലു വയസുകാരിയായ മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചെന്ന് ഇയാള്‍ ജനുവരിയില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച് വര്‍ഷത്തെ പഴക്കം

16 May 2022 3:13 AM GMT
ശാസ്ത്രീയ പരിശോധനയില്‍ ഒരു കമ്പനിയുടെ വെടിയുണ്ടക്ക് അഞ്ചു വര്‍ഷവും മറ്റ് മൂന്ന് കമ്പനികളുടെ വെടിയുണ്ടകള്‍ക്ക് 15 വര്‍ഷവും പഴക്കമുണ്ടെന്ന്...

ഉംറ തീര്‍ഥാടനം: വിസ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച

16 May 2022 2:41 AM GMT
നിലവിലെ ഹജജ് സീസണ്‍, നാളെ അവസാനമായി സ്വീകരിക്കുന്ന അപക്ഷേകര്‍ ഹജ്ജ് ചെയ്ത് മടങ്ങുന്നതോടെ അവസാനിക്കും.

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

16 May 2022 2:31 AM GMT
കേസില്‍ തന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കല്ലംകുഴി ഇരട്ടക്കൊല: 25 പ്രതികളും കുറ്റക്കാര്‍; ശിക്ഷാവിധി ഇന്ന്

16 May 2022 2:17 AM GMT
സഹോദരങ്ങളും എ പി സുന്നി പ്രവര്‍ത്തകരുമായ പള്ളത്ത് നൂറുദ്ദീന്‍, കുഞ്ഞുഹംസ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത്.

ഡല്‍ഹിയില്‍ റെക്കോര്‍ഡ് ചൂട്; 49 ഡിഗ്രി സെല്‍ഷ്യസ്; പൊടിക്കാറ്റിന് സാധ്യത

16 May 2022 2:12 AM GMT
മുൻഗേഷ്പുരിൽ 49.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ നജഫ്ഗാഹിൽ 49.1 ഡിഗ്രി സെൽഷ്യസാണു താപനില.

അതിതീവ്ര മഴയ്ക്ക് സാധ്യത, റെഡ് അലർട്ട്; ദുരന്തനിവാരണ സേന എത്തും

16 May 2022 2:08 AM GMT
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അസമില്‍ മിന്നല്‍പ്രളയം; 24,681 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, റോഡ് ഒലിച്ചുപോയി

15 May 2022 3:27 PM GMT
ശനിയാഴ്ച വരെ തുടര്‍ച്ചയായി പെയ്ത മഴയാണ് അസം നിവാസികളെ ദുരിതത്തിലാക്കിയത്. ദിമാ ഹസോ ജില്ലയിലെ ഹാഫ് ലോങ് പ്രദേശത്ത് മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ...

മെഡിക്കല്‍ കോളജില്‍ ചികിൽസയിലിരിക്കെ ആദിവാസി യുവാവിനെ കാണാതായി; അന്വേഷണം

15 May 2022 2:46 PM GMT
ആശുപത്രിയില്‍ നാലാം വാര്‍ഡില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു. കാണാതാവുമ്പോള്‍ കാവി മുണ്ടും വെള്ള കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.
Share it