മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ യുവാവിനെതിരേ കേസ്
നാലു വയസുകാരിയായ മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചെന്ന് ഇയാള്‍ ജനുവരിയില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
BY ABH16 May 2022 3:32 AM GMT

X
ABH16 May 2022 3:32 AM GMT
എടക്കര: ഭാര്യാ സഹോദരനെ കുടുക്കാന്‍ മകളെ ഉപയോഗിച്ച് വ്യാജ പോക്സോ പരാതി നല്‍കിയ യുവാവിനെതിരേ വഴിക്കടവ് പോലിസ് കേസെടുത്തു. നാലു വയസുകാരിയായ മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചെന്ന് ഇയാള്‍ ജനുവരിയില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭാര്യാ സഹോദരനെതിരേ പോലിസ് കേസെടുത്തിരുന്നു.
ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്നു തെളിഞ്ഞത്. ഇതിനെത്തുടര്‍ന്നാണ് പിതാവിനെതിരേ പോലിസ് കേസെടുത്തത്.
Next Story
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍...
26 Jun 2022 6:05 PM GMT