ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ ഇന്ന് സൈറണ്‍ ട്രയല്‍ റണ്‍
രാവിലെ 10 മണിയ്ക്ക് ചെറുതോണി, ഇരട്ടയാര്‍ ഡാമുകളിലും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കല്ലാര്‍ ഡാമിലും സൈറണ്‍ ട്രയല്‍ റണ്‍ നടത്തും.
BY ABH18 May 2022 3:08 AM GMT

X
ABH18 May 2022 3:08 AM GMT
തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍, ഇരട്ടയാര്‍, ചെറുതോണി എന്നീ ഡാമുകളിലെ സൈറണുകള്‍ ഇന്ന് ട്രയല്‍ റണ്‍ നടത്തും. സൈറണുകള്‍ക്ക് സാങ്കേതിക തകരാറുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണിത്.
രാവിലെ 10 മണിയ്ക്ക് ചെറുതോണി, ഇരട്ടയാര്‍ ഡാമുകളിലും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കല്ലാര്‍ ഡാമിലും സൈറണ്‍ ട്രയല്‍ റണ്‍ നടത്തും. കാലവര്‍ഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് പരിശോധന. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
ഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT