പ്രീമിയര്‍ ലീഗ്; സിറ്റിയുടെ കിരീടമോഹങ്ങള്‍ക്ക് തിരിച്ചടി; വെസ്റ്റ്ഹാമിനോട് സമനില
ലീഗില്‍ സിറ്റി 90 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 86 പോയിന്റാണുള്ളത്.
BY ABH16 May 2022 6:37 AM GMT

X
ABH16 May 2022 6:37 AM GMT
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍സിറ്റിക്ക് ഷോക്ക്. വെസ്റ്റ്ഹാമിനോട് 2-2ന്റെ സമനില വഴങ്ങിയ സിറ്റിയുടെ കിരീട മോഹങ്ങള്‍ക്കാണ് ഇത് തിരിച്ചടിയായത്. ഗ്രീലിഷിന്റെ ഒരു ഗോളും വെസ്റ്റ്ഹാം താരത്തിന്റെ സെല്‍ഫ് ഗോളുമാണ് സിറ്റിയെ തോല്‍വിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ലീഗില്‍ സിറ്റി 90 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 86 പോയിന്റാണുള്ളത്. സിറ്റിക്ക് ഒരു മല്‍സരവും ലിവര്‍പൂളിന് രണ്ട് മല്‍സരവുമാണ് ശേഷിക്കുന്നത്.
Next Story
RELATED STORIES
മാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
27 Jun 2022 12:03 PM GMTചെല്‍സി ഉടമ റൊണാള്‍ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMT