Kerala

മെഡിക്കല്‍ കോളജില്‍ ചികിൽസയിലിരിക്കെ ആദിവാസി യുവാവിനെ കാണാതായി; അന്വേഷണം

ആശുപത്രിയില്‍ നാലാം വാര്‍ഡില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു. കാണാതാവുമ്പോള്‍ കാവി മുണ്ടും വെള്ള കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.

മെഡിക്കല്‍ കോളജില്‍ ചികിൽസയിലിരിക്കെ ആദിവാസി യുവാവിനെ കാണാതായി; അന്വേഷണം
X

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്ന ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. വയനാട് കണിയാമ്പറ്റ പള്ളിക്കുന്ന് കോളനി അമ്പലമൂട് മകേഷി(22)നെയാണ് ശനിയാഴ്ച മുതല്‍ കാണാതായത്.

ആശുപത്രിയില്‍ നാലാം വാര്‍ഡില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു. കാണാതാവുമ്പോള്‍ കാവി മുണ്ടും വെള്ള കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കണ്ടുകിട്ടുന്നവര്‍ 0495 2357691, 9497987180, 9605066909 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it