You Searched For "real madrid"

സ്പാനിഷ് ലീഗ്; ബാഴ്‌സ റയലിനൊപ്പം

15 Feb 2020 6:51 PM GMT
2-1നാണ് കറ്റാലന്‍സിന്റെ ജയം. ജയത്തോടെ ബാഴ്‌സ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനൊപ്പമെത്തി.

സ്പാനിഷ് ലീഗ്; മാഡ്രിഡ് ഡെര്‍ബി റയലിന്

1 Feb 2020 6:24 PM GMT
അത്‌ലറ്റിക്കോ മാഡ്രിഡിനെ കരീം ബെന്‍സിമയുടെ ഏകഗോളിലൂടെയാണ് റയല്‍ തോല്‍പ്പിച്ചത്.

കോപ്പാ ഡെല്‍ റേ; റയല്‍ ക്വാര്‍ട്ടറില്‍; കോപ്പാ ഇറ്റാലിയയില്‍ ഇന്റര്‍ സെമിയില്‍

30 Jan 2020 8:03 AM GMT
വരാനെ, ലൊകാസ് വാസ്‌കസ്, വിനീഷ്യസ്, ബെന്‍സിമ എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്.

സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്

13 Jan 2020 2:20 AM GMT
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഗോള്‍ നേടിയില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1നാണ് റയല്‍ ജയിച്ചത്.

സ്പാനിഷ് ലീഗില്‍ റയല്‍ വീണ്ടും ഒന്നില്‍

30 Nov 2019 7:36 PM GMT
അല്‍വസ് മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യപകുതി ഗോള്‍ വിരസമായിരുന്നു.

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് റയല്‍ മാഡ്രിഡ്-പിഎസ്ജി പോരാട്ടം

26 Nov 2019 7:55 AM GMT
നോക്കൗണ്ട് റൗണ്ടില്‍ പ്രവേശിക്കണമെങ്കില്‍ റയലിന് ഇനിയുള്ള മല്‍സരങ്ങള്‍ ജയിച്ചേ തീരൂ. റയലുമായുള്ള ആദ്യ പോരാട്ടത്തില്‍ പിഎസ്ജിക്കായിരുന്നു ജയം.

സ്പാനിഷ് ലീഗ്; റയലും ബാഴ്‌സയും ഒപ്പത്തിനൊപ്പം

24 Nov 2019 3:37 AM GMT
ജയത്തോടെ റയലിനും ബാഴ്‌സയ്ക്കും 29 പോയിന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബാഴ്‌സയാണ് ലീഗില്‍ ഒന്നാമതുള്ളത്.

നെയ്മര്‍ റയലിനെതിരേ കളിക്കും

20 Nov 2019 4:05 PM GMT
നൈജീരിയക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ നെയ്മര്‍ ഇടവേളയക്ക് ശേഷം വെള്ളിയാഴ്ച നടക്കുന്ന ഫ്രഞ്ച് ലീഗില്‍ ലില്ലേയ്‌ക്കെതിരേ കളിക്കും.

റൊഡ്രിഗോയ്ക്ക് ഹാട്രിക്ക്; ചാംപ്യന്‍സ് ലീഗില്‍ ഗോളില്‍ ആറാടി റയല്‍

7 Nov 2019 5:31 AM GMT
ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ തുര്‍ക്കി ക്ലബ്ബായ ഗ്ലാറ്റസറായെ എതിരില്ലാത്ത ആറ് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. ബ്രസീലിന്റെ യുവ താരം റൊഡ്രിഗോയുടെ ഹാട്രിക്ക് നേട്ടമാണ് റയലിന്റെ വിജയത്തിന് കരുത്ത് പകര്‍ന്നത്.

കറ്റാലന്‍സ് പ്രക്ഷോഭം; എല്‍ ക്ലാസ്സിക്കോ വേദി മാറ്റിയേക്കും

17 Oct 2019 3:31 PM GMT
വേദി മാറ്റാണമെന്ന് ലാലിഗ അസോസിയേഷന്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്യാപ്‌നൗവില്‍ തന്നെ നടത്തണമെന്നാണ് ബാഴ്‌സലോണയുടെ ആവശ്യം.

ഡി മരിയക്ക് ഡബിള്‍; പി എസ്ജിക്കും സിറ്റിക്കും സ്വപ്‌ന തുടക്കം

19 Sep 2019 1:53 AM GMT
ഉക്രെയ്ന്‍ ക്ലബ്ബ് ശക്തറിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയിച്ചത്. ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ആദ്യ പകുതിയില്‍ മഹറെസും (24), ഗുണ്ടോനു(38)മാണ് സിറ്റിയെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് 76ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും ലീഡ് മൂന്നാക്കി ജയം ഉറപ്പിച്ചു.

ചാംപ്യന്‍സ് ലീഗ്; നെയ്മറും എംമ്പാപ്പെയുമില്ലാതെ പിഎസ്ജി റയലിനെതിരേ

18 Sep 2019 7:21 AM GMT
പാരിസ്: ഇന്ന് ചാംപ്യന്‍സ് ലീഗിലെ ആദ്യ ഗ്രൂപ്പ് പോരാട്ടത്തില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി നേരിടുന്നത് സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിനെ. പ്രമുഖ...

സ്പാനിഷ് ലീഗില്‍ റയലിന് സമനില

25 Aug 2019 3:05 AM GMT
മികച്ച അവസരങ്ങളാണ് റയല്‍ സൃഷ്ടിച്ചത്. എന്നാല്‍ വലാഡോലിഡ് ഗോളിയുടെ ഇടപെടലും റയലിന്റെ നിര്‍ഭാഗ്യവും ഒത്തുചേര്‍ന്നപ്പോള്‍ ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി.

ലാ ലിഗയില്‍ റയലിന് ഗംഭീര തുടക്കം

17 Aug 2019 6:35 PM GMT
ശനിയാഴ്ച നടന്ന ആദ്യ മല്‍സരത്തില്‍ സെല്‍റ്റാ വിഗോയെ 3-1ന് തോല്‍പ്പിച്ചാണ് സിദാന്റെ കുട്ടികള്‍ ആദ്യ ജയം വെട്ടിപ്പിടിച്ചത്.

നെയ്മര്‍ ബാഴ്‌സയിലേക്കില്ലെന്ന് സൂചന

15 Aug 2019 12:07 PM GMT
നെയ്മറിന് വേണ്ടിയുള്ള ചര്‍ച്ചയില്‍നിന്ന് എഫ്‌സി ബാഴ്‌സലോണ പ്രസിഡന്റ് പിന്‍മാറിയതോടെയാണ് നെയ്മറിന്റെ ക്ലബ്ബിലേക്കുള്ള വാതില്‍ അടയുന്നത്.

സ്‌നൈഡര്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

13 Aug 2019 11:40 AM GMT
ആംസ്റ്റര്‍ഡാം: മുന്‍ ഹോളണ്ട് മധ്യനിര താരം വെസ്‌ലി സ്‌നൈഡര്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 17 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറിനാണ് 35കാരനായ സ്‌നൈഡര്‍...

നെയ്മറിനായി റയലിന്റെ പുത്തന്‍ ഓഫര്‍

8 Aug 2019 3:31 PM GMT
100 മില്യണ്‍ യൂറോയാണ് റയല്‍ പിഎസ്ജിക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കരീം ബെന്‍സിമയ്ക്ക് ഹാട്രിക്ക്; റയല്‍ മാഡ്രിഡ് വിജയവഴിയില്‍

1 Aug 2019 5:50 AM GMT
തുര്‍ക്കി ക്ലബ്ബായ ഫെനര്‍ബാസെയെ 5-3നാണ് റയല്‍ തോല്‍പ്പിച്ചത്. ഫ്രഞ്ച് താരം കരീം ബെന്‍സിമയുടെ ഹാട്രിക്ക് മികവിലാണ് റയലിന്റെ ജയം. ഔഡികപ്പിലെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് റയല്‍ ജയം കണ്ടെത്തിയത്.

ഡീഗോ കോസ്റ്റയ്ക്ക് ഹാട്രിക്ക്; റയലിന് നാണം കെട്ട തോല്‍വി

27 July 2019 12:40 PM GMT
ലണ്ടന്‍: പ്രീസീസണില്‍ റയല്‍ മാഡ്രിഡിന് നാണം കെട്ട തോല്‍വി. ചിരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡാണ് 7-3ന് റയലിനെ തോല്‍പ്പിച്ചത്. ഇന്റര്‍നാഷണല്‍...

ആഴ്‌സണലിനെ തകര്‍ത്ത് റയല്‍മാഡ്രിഡ്

24 July 2019 12:07 PM GMT
മറ്റൊരു മല്‍സരത്തില്‍ ഏസി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മ്മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചു. ഗോറെസ്‌കയാണ് ബയേണിനായി വലകുലിക്കിയത്.

സ്പാനിഷ് ലീഗില്‍ റയലിന് തോല്‍വി

29 April 2019 3:04 AM GMT
2004ന് ശേഷം ആദ്യമായാണ് താഴെക്കിടയിലുള്ള ഒരു ടീമിനോട് റയല്‍ തോല്‍ക്കുന്നത്

പോള്‍ പോഗ്‌ബെ റയല്‍ മാഡ്രിഡിലേക്ക്

31 March 2019 8:55 AM GMT
മാഡ്രിഡ്: പുതിയ കോച്ച് സിദാന്റെ കീഴില്‍ റയല്‍ മാഡ്രിഡിലേക്കുള്ള പുതിയ താരങ്ങളുടെ കൈമാറ്റ ചര്‍ച്ചകള്‍ തുടരുന്നു. നെയ്മര്‍, എംബാപ്പെ തുടങ്ങിയ താരങ്ങളെ...

സ്പാനിഷ് ലീഗ്; സിദാന് കീഴില്‍ റയലിന് ആദ്യ ജയം

17 March 2019 3:57 AM GMT
സിദാന്‍ കോച്ചായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മല്‍സരമായിരുന്നു ഇത്.ആദ്യ മല്‍സരത്തില്‍ തന്നെ ടീം വിജയിച്ചു. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം രണ്ടായി കുറഞ്ഞു.

നെയ്മറും എംബാപ്പെയും റയല്‍ മാഡ്രിഡിലെത്തിയേക്കും

12 March 2019 12:23 PM GMT
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു റയലിനെ നിരവധി കിരീടങ്ങളിലേക്ക് എത്തിച്ചത്

വീണ്ടും റയല്‍ മാഡ്രിഡിനെ രക്ഷിക്കാന്‍ സിദാന്‍

11 March 2019 7:25 PM GMT
റയല്‍ മാഡ്രിഡ് ക്ലബ്ബ് മാനേജ്‌മെന്റ് ഔദ്യോഗികമായി അല്‍പ്പം മുമ്പാണ് സിദാന്റെ ചുമതല പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ റയലിന്റെ മൂന്നാമത്തെ കോച്ചാണ് സിദാന്‍. 2022 വരെയാണ് സിദാന്റെ കാലാവധി.

അയാകസ് പ്രഹരം; ചാംപ്യന്‍സ് ലീഗില്‍ നിന്ന് റയല്‍ മാഡ്രിഡ് പുറത്ത്

6 March 2019 3:04 AM GMT
അയാകസ് യുവനിരയുടെ ആക്രമണത്തില്‍ നിലംപരിശായി ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നിന്ന് നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് പുറത്ത്.

കോപ്പാ ഡെല്‍ റേ; റാമോസിന് ഡബിള്‍; റയലിന് ജയം

25 Jan 2019 11:49 AM GMT
ആദ്യ പാദത്തില്‍ ജിറോണയെ 4-2നാണ് തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഇരട്ട ഗോള്‍ നേടി. വാസ്‌കേസ്, ബെന്‍സിമ എന്നിവര്‍ ഓരോ ഗോളും നേടി.

തുടര്‍ തോല്‍വി; കോച്ച് ലോപെറ്റഗുയി പടികടത്തി റയല്‍

30 Oct 2018 5:53 AM GMT
മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലും ചാംപ്യന്‍സ് ലീഗിലുമായി തുടര്‍ തോല്‍വികള്‍ നേരിട്ടു കൊണ്ടിരുന്ന റയലില്‍ അഴിച്ചു പണി നടത്തി് ടീം അധികൃതര്‍. പരിശീലകന്‍...

എല്‍ ക്ലാസിക്കോയില്‍ റയലിനെ ചാരമാക്കി ബാഴ്‌സ

28 Oct 2018 8:14 PM GMT
ക്യാംപ് ന്യൂ: ബാഴ്‌സയുടെ സ്വന്തം നാട്ടുകാര്‍ക്ക് അവിസ്മരണീയ ദിനമായിരുന്നു ഇന്ന്. സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സയ്ക്ക വെല്ലുവിളി ഉയര്‍ത്തുന്ന റയല്‍...

മെസ്സിയും റോണോയുമില്ലാത്ത എല്‍ ക്ലാസിക്കോയില്‍ ആര്

27 Oct 2018 7:28 PM GMT
നൂ കാംപ്: ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണള്‍ഡോയും ഇല്ലാതെ നൂ കാംപില്‍ ഇന്ന്് എല്‍ ക്ലാസിക്കോ മല്‍സരം.ന ാഥനില്ലാത്തവരെപ്പോലെ ബാഴ്‌സലോണയും റയല്‍...

ഒടുവില്‍ റയലിന് ആശ്വാസം

24 Oct 2018 8:04 AM GMT
മാഡ്രിഡ്: അടുത്തിടെ തൊട്ടതെല്ലാം പിഴയ്ക്കുന്ന റയല്‍ മാഡ്രിഡിന് ചാംപ്യന്‍സ് ലീഗില്‍ വിജയാശ്വാസത്തിന്റെ വെള്ളിവെളിച്ചം. ബുധാഴ്ച രാത്രി നടന്ന...

നാല് സൂപ്പര്‍ താരങ്ങളില്ലാതെ റയല്‍ ചാംപ്യന്‍സ് ലീഗിന്

1 Oct 2018 6:55 AM GMT
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിലെ അടുത്ത ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ റയല്‍ മാഡ്രിഡിന് വേണ്ടി നാല് താരങ്ങള്‍ കളിക്കില്ല. അത്‌ലറ്റികോ മാഡ്രിഡിനെതിരായ...

മാഡ്രിഡ് ഡര്‍ബിയില്‍ റയലിന് സമനില

30 Sep 2018 6:34 PM GMT
മാഡ്രിഡ്: അത്‌ലറ്റികോ ബില്‍ബാവോയുമായി ബാഴ്‌സലോണ സമനിലക്കുരുക്കില്‍ വീണതോടെ പിന്നീട് ജയം സ്വന്തമാക്കി ലാലിഗ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനുളള...

ലാലിഗയില്‍ അടിതെറ്റി ബാഴ്‌സയും റയലും

27 Sep 2018 5:42 PM GMT
മാഡ്രിഡ്്: സ്പാനിഷ് ലാലിഗയില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്കും റയലിനും അടിതെറ്റിയ ദിനമായിരുന്നു വ്യാഴാഴ്ച. സീസണിലെ ലീഗില്‍ അപരാജിതമായി...

അസന്‍സിയോ രക്ഷകന്‍; ലാലിഗയില്‍ റയല്‍ ഒന്നാമത്

23 Sep 2018 11:05 AM GMT
മാഡ്രിഡ്: മുമ്പ് ഗാരെത് ബെയ്‌ലും കരിം ബെന്‍സേമയും ഗോള്‍ മഴ തീര്‍ത്ത മല്‍സരങ്ങളില്‍ നിസ്സഹായനായി ഗോള്‍ സ്‌കോര്‍ ചെയ്യാനാവാതെ ഫോം നഷ്ടപ്പെട്ട...
Share it
Top