Football

ഐബറിനെതിരേ വമ്പന്‍ ജയവുമായി റയല്‍ തുടങ്ങി

ഒന്നിനെതിരേ മൂന്നുഗോള്‍ നേടിയാണ് റയല്‍ ജയിച്ചത്. ക്രൂസ്(4), റാമോസ്(30), മാര്‍സെലോ(37) എന്നിവരാണ് റയലിനായി വലകുലുക്കിയത്.

ഐബറിനെതിരേ വമ്പന്‍ ജയവുമായി റയല്‍ തുടങ്ങി
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഐബറിനെ ചുരുട്ടിക്കെട്ടി റയല്‍ മാഡ്രിഡ്. ഒന്നിനെതിരേ മൂന്നുഗോള്‍ നേടിയാണ് റയല്‍ ജയിച്ചത്. ക്രൂസ്(4), റാമോസ്(30), മാര്‍സെലോ(37) എന്നിവരാണ് റയലിനായി വലകുലുക്കിയത്. 60ാം മിനിറ്റില്‍ ബിഗാസിലൂടെ ഐബര്‍ ഏകഗോള്‍ നേടി.

ജയത്തോടെ ഒന്നാം സ്ഥാനക്കാരായ ബാഴ്സയുമായുള്ള പോയിന്റ് അന്തരം രണ്ടായി കുറഞ്ഞു. മറ്റ് മല്‍സരങ്ങളില്‍ അത്ലറ്റിക്കോ മാഡ്രിഡ് അത്ലറ്റിക്കോ ബില്‍ബാവോയെ 1-1ന് സമനിലിയില്‍ പൂട്ടി. റയല്‍ സോസിഡാഡ്- ഒസാസുന മല്‍സരവും സമനിലയില്‍ കലാശിച്ചു.

Next Story

RELATED STORIES

Share it