ബാഴ്‌സയ്ക്ക് തിരിച്ചടി; സ്പാനിഷ് ലീഗില്‍ റയല്‍ ഒന്നില്‍
BY BRJ22 Jun 2020 10:02 AM GMT

X
BRJ22 Jun 2020 10:02 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് വമ്പന്‍ തിരിച്ചടി. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് ഒന്നിലേക്ക് കുതിച്ചതാണ് ബാഴ്‌സയക്ക് വിനയായത്. ഇന്ന് റയല്‍ സോസിഡാഡിനെതിരേ 2-1 ജയം നേടിയതോടെ റയല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സെര്‍ജിയോ റാമോസ്(50), കരീം ബെന്‍സിമ(70) എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്. ഇരു ടീമിനും 65 പോയിന്റാണുള്ളത്. ഗോള്‍ ശരാശരിയിലാണ് റയല്‍ ഒന്നിലെത്തിയത്. മറ്റ് മല്‍സരങ്ങളില്‍ സെല്‍റ്റാ വിഗോ ആല്‍വ്‌സിനെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു. വലന്‍സിയ ഒസാസുനയെ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില. എവര്‍ട്ടണ്‍ ആണ് ലിവര്‍പൂളിനെ ഗോള്‍ രഹിത സമനിലയില്‍ കുടുക്കിയത്. ഇറ്റാലിയന്‍ സീരി എയില്‍ സംമ്പഡോറിയയെ ഇന്റര്‍മിലാന്‍ 2-1ന് തോല്‍പ്പിച്ചു.
Next Story
RELATED STORIES
കൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്ഹി സര്വകലാശാലയുടെ ബിരുദ കോഴ്സില് ഗാന്ധിജി പുറത്ത്; സവര്ക്കര്...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില് നിന്ന് എട്ട്...
27 May 2023 9:24 AM GMTകര്ണാടകയില് 24 മന്ത്രിമാര് കൂടി സത്യപ്രതിജ്ഞ ചെയ്തു
27 May 2023 8:50 AM GMT