പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ലൈംഗിക വീഡിയോ ഷെയര്‍ ചെയ്തു; നാല് റയല്‍ താരങ്ങള്‍ അറസ്റ്റില്‍
BY FAR15 Sep 2023 1:05 PM GMT

X
FAR15 Sep 2023 1:05 PM GMT
മാഡ്രിഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ലൈംഗിക വീഡിയോ ഷെയര്‍ ചെയ്തതിന് നാല് റയല്‍ മാഡ്രിഡ് താരങ്ങളെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പോലിസ് അറിയിച്ചു.കളിക്കാരുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പിടിച്ചെടുത്ത ശേഷം ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചു.വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന 16 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
വ്യാഴാഴ്ച ക്ലബ്ബിന്റെ പരിശീലന സമുച്ചയത്തില്‍ വെച്ചാണ് താരങ്ങളെ അറസ്റ്റ് ചെയ്തത്. വസ്തുതകളെക്കുറിച്ച് വിശദമായ അറിവ് ലഭിച്ചുകഴിഞ്ഞാല്‍ ഉചിതമായ നടപടികള്‍' സ്വീകരിക്കുമെന്ന് ക്ലബ് അറിയിച്ചു. മൂന്ന് കളിക്കാര്‍ റയല്‍ മാഡ്രിഡിന്റെ സി ടീമില്‍ നിന്നുള്ളവരാണ്, നാലാമത്തെ താരം കാസ്റ്റില്ല എന്നറിയപ്പെടുന്ന ക്ലബ്ബിന്റെ ബി ടീമില്‍ നിന്നാണ്.
Next Story
RELATED STORIES
വെടിക്കാരന്‍ ചെമ്മീന്‍; ഭീകരനാണിവന്‍, കൊടും ഭീകരന്
12 Oct 2022 8:20 AM GMT'സ്വർണ കവചവാലൻ' പാമ്പിനെ 142 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി
10 Oct 2022 5:44 AM GMTശാന്തിവനത്തെ തനിച്ചാക്കി പരിസ്ഥിതി പ്രവർത്തക മീന ശാന്തിവനം അന്തരിച്ചു
6 Oct 2022 6:21 AM GMTവിസ്മയമാണ് തുമ്പികളുടെ ഈ ലോകം
20 Sep 2022 2:59 PM GMTഇന്ത്യയിൽ മാരക കീടനാശിനികളുടെ ഉപയോഗം കൂടുന്നു
26 Aug 2022 1:28 PM GMTഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
11 Aug 2022 1:30 PM GMT