You Searched For "plus two"

സ്‌കൂളിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു

30 Jan 2020 11:26 AM GMT
മുട്ടില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികമ്പളക്കാട് സ്വദേശിനിഫാത്തിമ നസീല (17) നെയാണ് ഉച്ചയോടെ സ്‌കൂളിലെ ബാത്ത് റൂമില്‍ അവശനിലയില്‍ കണ്ടത്.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 10ന് തുടങ്ങും

30 Oct 2019 5:18 PM GMT
രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 9 മുതല്‍ 20 വരെ ഒരുമിച്ച് നടത്തും

രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

26 Oct 2019 4:32 PM GMT
ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ അഞ്ജലി അശോക്, ആദിത്യ സതീന്ദ്രന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ചുട്ടു കൊന്നു; യുവാവും മരിച്ചു

10 Oct 2019 1:16 AM GMT
കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പദ്മാലയത്തില്‍ ഷാലന്‍മോളി ദമ്പതിമാരുടെ മകള്‍ ദേവിക (പാറു 17), നോര്‍ത്ത് പറവൂര്‍ സ്വദേശി നിഥിന്‍ എന്നിവരാണ് മരിച്ചത്.

പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

24 July 2019 10:38 AM GMT
പായം ഗവ.യു.പി സ്‌കുളിന് സമീപം പാര്‍വ്വണയില്‍ ജീവപ്രകാശ് (17) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്ലസ്ടു വിദ്യാര്‍ഥിനിയെ കാറിനകത്ത് അപമാനിച്ച ഡ്രൈവര്‍ പിടിയില്‍

15 July 2019 2:13 AM GMT
ഏലൂര്‍ സ്വദേശി യൂസഫിനെ (52) പോലിസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

എസ്എസ്എല്‍സി,പ്ലസ് ടു,സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ആദരമൊരുക്കി എസ്ഡിപി ഐ

28 May 2019 2:42 AM GMT
അല്‍ നുസ്ഹ ഗ്രൂപ്പിന്റെയും വാണിയക്കാട് പ്രവാസി സഹോദരന്മാരുടെയും സഹകരണത്തോടെയാണ് ആദരവ് - 2019 എന്ന പേരില്‍ എസ്ഡിപി ഐ വാണിയക്കാട് കമ്മറ്റി പരിപാടി സംഘടിപ്പിച്ചത്. എഫ്എംസിടിഎച്ച്എസ് മുതിര്‍ന്ന അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ കെ കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു.

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് ആദ്യവാരം; പ്ലസ് ടു തൊട്ടടുത്ത ദിവസം

26 April 2019 11:04 AM GMT
ടാബുലേഷനും മറ്റു പൂര്‍ത്തിയാക്കി മെയ് ഏഴിനോ എട്ടിനോ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്ലസ് ടു പരീക്ഷാ ഫലം തൊട്ടടുത്ത ദിവസവും പ്രസിദ്ധീകരിക്കും

ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഒന്നിന് തുടങ്ങും; ഫലം മെയ് ആദ്യം

29 March 2019 7:34 PM GMT
9.7 ലക്ഷം വിദ്യാര്‍ഥികളുടെ 60 ലക്ഷം ഉത്തരക്കടലാസാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. ഒന്നാം ഘട്ടത്തില്‍14 ദിവസമാണ് മൂല്യനിര്‍ണയം. തുടര്‍ന്ന് തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25 ക്യാംപുകള്‍ പുനരാരംഭിക്കും.

അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ച് നടത്തും

5 March 2019 9:38 AM GMT
അടുത്ത അധ്യായന വര്‍ഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു.

സിബിഎസ്ഇ പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ പുതിയ പ്രോഗ്രാമുകള്‍

10 Jan 2019 1:49 PM GMT
പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ ഇപ്രാവശ്യം മുതല്‍ പൈതണ്‍, സി പ്ലസ് പ്ലസ് എന്നീ പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി സിബിഎസ്ഇ.

പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

10 May 2016 9:48 AM GMT
തിരുവനന്തപുരം: പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.[related] പ്ലസ്ടുവിന് 80.94ശതമാനമാണ് വിജയം. വൊക്കേഷനല്‍ ഹയര്‍...

ഡിഗ്രി പ്രവേശനം : പ്ലസ്ടൂക്കാര്‍ക്ക് ഓണ്‍ലൈന്‍ ഉപയോഗിക്കുന്നതിന് ബോധവല്‍ക്കരണം നല്‍കണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍

5 March 2016 10:58 AM GMT
തിരുവനന്തപുരം : ഡിഗ്രിപ്രവേശനവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്നതിന് പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍...
Share it
Top