പ്ലസ്ടു വിദ്യാര്ഥി തൂങ്ങി മരിച്ച നിലയില്
ആറങ്ങോട്ടുകര വലിയപറമ്പില് ബിപിന്റെ മകന് അദിത്ത് കൃഷ്ണ (17)നെയാണ് വീടിനുള്ളിലെ ഹാളില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.
BY SRF26 May 2022 3:51 AM GMT

X
SRF26 May 2022 3:51 AM GMT
പട്ടാമ്പി: ആറങ്ങോട്ടുകരയില് പ്ലസ്ടു വിദ്യാര്ത്ഥിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ആറങ്ങോട്ടുകര വലിയപറമ്പില് ബിപിന്റെ മകന് അദിത്ത് കൃഷ്ണ (17)നെയാണ് വീടിനുള്ളിലെ ഹാളില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. പോലിസ് സ്ഥലത്തെത്തി മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്ട്ടത്തിനു ശേഷം മൃതദേഹം ഇന്നു സംസ്കരിക്കും. അമ്മ: ബിന്ദു.
Next Story
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT