Kerala

പ്ലസ്ടു പരീക്ഷയിലെ തോല്‍വി; വിദ്യാര്‍ഥിനി ജീവനൊടുക്കി

തൃശൂര്‍ പട്ടേപ്പാടം മുജീബിന്റെ മകള്‍ ദിലീഷ (17) ആണ് മരിച്ചത്.

പ്ലസ്ടു പരീക്ഷയിലെ തോല്‍വി; വിദ്യാര്‍ഥിനി ജീവനൊടുക്കി
X

തൃശൂര്‍: പ്ലസ് ടു പരീക്ഷയില്‍ പരാജയപ്പെട്ടതിന് പിന്നാലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തൃശൂര്‍ പട്ടേപ്പാടം മുജീബിന്റെ മകള്‍ ദിലീഷ (17) ആണ് മരിച്ചത്. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ ദിലീഷ പരാജയപ്പെട്ടിരുന്നു. പരീക്ഷയില്‍ തോറ്റ മനോവിഷമത്തിലാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it