Top

You Searched For "exam"

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിച്ചു

30 May 2020 12:00 PM GMT
പ്രതിസന്ധിയിലായത്. അതേസമയം, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉത്തരക്കടലാസ് മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് ആരംഭിക്കും.

പാലക്കാട് ജില്ലയില്‍ 1,23,624 പേര്‍ പരീക്ഷ ഹാളിലേക്ക്

25 May 2020 12:19 PM GMT
148 കേന്ദ്രങ്ങളിലായി 80536 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും 25 വിഎച്ച്എസ് ഇ കേന്ദ്രങ്ങളിലായി 3822 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 1,23,624 പേരാണ് പരീക്ഷ എഴുതുന്നത്.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: വിദ്യാര്‍ഥികള്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്

22 May 2020 12:15 PM GMT
പുറത്തുള്ള വിദ്യാർഥികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍. അവസരം നഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും റെഗുലര്‍ പരീക്ഷ നടത്തും.

സംസ്ഥാനത്ത് പരീക്ഷകള്‍ മാറ്റിവയ്ക്കാത്തത് ആശങ്കാജനകം: രമേശ് ചെന്നിത്തല

19 March 2020 1:29 PM GMT
കേന്ദ്രത്തില്‍നിന്ന് കൊറോണയുടെ വ്യാപനം തടയുന്നതിന് കടുത്ത നിര്‍ദേശങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത് അവഗണിച്ച് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെ പതിമൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് വിവിധ പരീക്ഷകളില്‍ പങ്കെടുക്കുന്നത്.

കെഎഎസ്: ആ​ദ്യ​ബാ​ച്ച് തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്രാ​ഥ​മി​ക പ​രീ​ക്ഷ നാളെ 1,535 കേ​ന്ദ്ര​ങ്ങ​ളി​ൽ​

21 Feb 2020 9:00 AM GMT
മൂ​ന്നു​ കാ​റ്റ​ഗ​റി​ക​ളി​ലാ​യി 5.76 ല​ക്ഷം അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ 4,00,014 പേ​ർ പ​രീ​ക്ഷ​യെ​ഴു​തും. ​3,85,000 പേ​ർ ഇ​തു വരെ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്‌​തിട്ടുണ്ട്.

പരീക്ഷയ്ക്കിടെ എന്‍ജിനീയറിങ് വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

12 Feb 2020 5:20 AM GMT
മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പണ്ടാരിക്കുന്നേല്‍ ജോസിന്റെ മകന്‍ പോള്‍ (21) ആണ് മരിച്ചത്.

പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം രൂക്ഷം; ജാമിയ മിലിയ സര്‍വകലാശാല അടച്ചു, പരീക്ഷകള്‍ മാറ്റി

14 Dec 2019 2:57 PM GMT
പൗരത്വ ദേഭഗതി ബില്‍ രാജ്യത്തിന്റെ മതേതരത്വത്തെ ബലികഴിക്കുന്നതാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയത്. നിയമം പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

ക്രൈംബ്രാഞ്ച്: രണ്ടാം ഘട്ട യോഗ്യതാപരീക്ഷ നവംബര്‍ 15ന്

12 Nov 2019 4:18 AM GMT
ലോക്കല്‍ പോലിസില്‍ ഗ്രേഡ് എസ്ഐ മുതല്‍ സിപിഒ തലം വരെയോ സമാനതസ്തികയിലോ ഉള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് അപേക്ഷിക്കാം.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 10ന് തുടങ്ങും

30 Oct 2019 5:18 PM GMT
രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 9 മുതല്‍ 20 വരെ ഒരുമിച്ച് നടത്തും

പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്പ് മാത്രം ഹാളിലേക്ക് പ്രവേശനം; ക്രമക്കേട് തടയാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി പിഎസ്‌സി

25 Sep 2019 10:47 AM GMT
അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, പേന (നീല/കറുപ്പ് ബോള്‍പോയിന്റ്) എന്നിവ മാത്രമേ ഹാളിനുള്ളില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥികളുടെ കൈവശമുണ്ടാവാന്‍ പാടുള്ളൂ. ഉദ്യോഗാര്‍ഥികള്‍ തങ്ങള്‍ക്കനുവദിച്ച സീറ്റുകളില്‍ മാത്രമേ ഇരിക്കാവൂ.

കേരളാ പോലിസിന് അഭിമാന നിമിഷം; സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ സൈബര്‍ ഡോമിനെക്കുറിച്ച് ചോദ്യം

23 Sep 2019 3:23 PM GMT
കഴിഞ്ഞ ദിവസം നടന്ന പൊതുവിജ്ഞാന പരീക്ഷയുടെ മൂന്നാം പേപ്പറിലാണ് പത്തുമാര്‍ക്കിന്റെ ചോദ്യം പ്രത്യക്ഷപ്പെട്ടത്. എന്താണ് സൈബര്‍ഡോം പ്രോജക്ട് എന്നും ഇന്ത്യയില്‍ ഇന്‍ന്റനെറ്റ് കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇത് എത്രമാത്രം ഉപയോഗപ്രദമാണെന്നുമായിരുന്നു ചോദ്യം.

മലയാളത്തില്‍ പരീക്ഷ: പിഎസ്‌സിയെ പിരിച്ചുവിടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

11 Sep 2019 8:46 AM GMT
സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനം മാറ്റുന്നില്ലെങ്കില്‍ പിഎസ്‌സി പിരിച്ചുവിടേണ്ടതാണ്. മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വാദം യുക്തി രഹിതമാണെന്നും അടൂര്‍ പറഞ്ഞു.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷ: ഐക്യമലയാള പ്രസ്ഥാനത്തിന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എം ടി

2 Sep 2019 9:24 AM GMT
ക്ലാസ്സിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷയില്‍ കേരളീയരെ ഭരിക്കാനുള്ള തൊഴില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്നത് എല്ലാ മലയാളികള്‍ക്കും അപമാനകരമാണെന്നും കേരളം ലജ്ജയോടെ തല കുനിക്കേണ്ട അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: മൊബൈലും സ്മാര്‍ട്ട് വാച്ചുകളും പ്രതികള്‍ നശിപ്പിച്ചു

30 Aug 2019 4:20 PM GMT
ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളില്‍ പിഎസ്‌സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടിയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ ഉത്തരങ്ങള്‍ നല്‍കി. കേസിലെ അഞ്ചു പ്രതികളില്‍ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവരെ പോലിസിന് പിടികൂടാനായിട്ടില്ല.

പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ച; പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു

25 July 2019 6:44 PM GMT
ആവശ്യമായ ചോദ്യപേപ്പര്‍ സ്‌കൂളില്‍ ഉണ്ടോ എന്ന് പരിശോധിക്കാതെ പ്ലസ് വണ്‍ അക്കൗണ്ടന്‍സി ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുകയായിരുന്നു. ചോദ്യ പേപ്പര്‍ തികയാതെ വന്നതോടെ പകര്‍പ്പെടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കി.

എസ്എസ്എല്‍സി,പ്ലസ് ടു,സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ആദരമൊരുക്കി എസ്ഡിപി ഐ

28 May 2019 2:42 AM GMT
അല്‍ നുസ്ഹ ഗ്രൂപ്പിന്റെയും വാണിയക്കാട് പ്രവാസി സഹോദരന്മാരുടെയും സഹകരണത്തോടെയാണ് ആദരവ് - 2019 എന്ന പേരില്‍ എസ്ഡിപി ഐ വാണിയക്കാട് കമ്മറ്റി പരിപാടി സംഘടിപ്പിച്ചത്. എഫ്എംസിടിഎച്ച്എസ് മുതിര്‍ന്ന അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ കെ കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു.

പരീക്ഷ തട്ടിപ്പ്: നീലേശ്വരത്തെ വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതും

15 May 2019 11:16 AM GMT
എഴുതിയ പരീക്ഷ റദ്ദാക്കി പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം വിദ്യാര്‍ഥികള്‍ അംഗീകരിച്ചു. ഇതോടെ രണ്ടു കുട്ടികള്‍ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതേണ്ടി വരും.

അധ്യാപകന്‍ വിദ്യാര്‍ഥിയുടെ പരീക്ഷ എഴുതിയ സംഭവം; വകുപ്പുതല അന്വേഷണത്തിന് ഇന്ന് തുടക്കം, അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

14 May 2019 4:07 AM GMT
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പോലിസ് കേസെടുത്തത്. അധ്യാപകര്‍ക്കെതിരേയുള്ള വകുപ്പുതല അന്വേഷണം ഇന്ന് ആരംഭിക്കും. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളില്‍ നിന്നും ഇന്ന് മൊഴിയെടുക്കും.

എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും; പരീക്ഷയെഴുതാൻ 4,35,142 പേർ

12 March 2019 12:13 PM GMT
മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 27,436 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 2,114 പേർ

ഡിഫാം പാര്‍ട്ട് രണ്ട് പരീക്ഷ മാര്‍ച്ച് 27 മുതല്‍

15 Feb 2019 2:28 AM GMT
പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ ഫീസടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ 25ന് മുമ്പ് ബന്ധപ്പെട്ട കോളജുകളില്‍ സമര്‍പ്പിക്കണം.

നെഗറ്റീവ് മാര്‍ക്കിങ് പുനപരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

3 Feb 2019 1:48 AM GMT
കേരളത്തില്‍ പിഎസ്‌സി ഉള്‍പ്പെടെ മൈനസ് മാര്‍ക്കിങ് സമ്പ്രദായം നടപ്പാക്കുന്നുണ്ട്

സിബിഎസ്ഇ: പത്താംതരം, പ്ലസ്ടു പരീക്ഷകളുടെ അഡ്മിറ്റു കാര്‍ഡുകള്‍

31 Jan 2019 7:58 PM GMT
ന്യൂഡല്‍ഹി: പത്താംതരം, പ്ലസ്ടു പരീക്ഷകളുടെ അഡ്മിറ്റു കാര്‍ഡുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയതായി സിബിഎസ്ഇ അറിയിച്ചു. വിദ്യാര്‍ത്ഥികളെ...

നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് പരിഷ്‌കരിച്ച സിലബസ്

31 Jan 2019 7:35 PM GMT
ന്യൂഡല്‍ഹി: ജൂണ്‍ മുതലുള്ള യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് (NET) ഇനി പരിഷ്‌കരിച്ച സിലബസ്. ഒന്നാം പേപ്പറിന്റേയും NET പരീക്ഷ നടത്തുന്ന എല്ലാ...

സിവില്‍ സര്‍വീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം

12 Jan 2019 12:08 PM GMT
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, 2018ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ പാസ്സായ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സൗജ...

പരീക്ഷയെ വരുതിയിലാക്കാം

6 Feb 2016 11:05 AM GMT
പ്രിയ വിദ്യാര്‍ഥികളെ, പരീക്ഷയ്ക്കുള്ള ഒരുക്കത്തിലാവും നിങ്ങള്‍. ഇവിടെ പറയുന്ന കാര്യങ്ങള്‍ പരീക്ഷയെ നേരിടാന്‍ സഹായിക്കും.1 ആദ്യം തന്നെ പരീക്ഷാ ഭയത്തെ...
Share it