Latest News

പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്തംബര്‍ ആറു മുതല്‍

പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്തംബര്‍ ആറു മുതല്‍
X

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്തംബര്‍ ആറു മുതല്‍ 16 വരെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞ വര്‍ഷം സമയം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്തംബര്‍ 16 മുതല്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.



Next Story

RELATED STORIES

Share it