- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു; പ്ലസ് വണ്‍ മോഡല്‍ ജൂണ്‍ 2 മുതല്‍
പ്ലസ് വണ്‍, വിഎച്ച്എസ്ഇ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
BY SRF22 April 2022 10:22 AM GMT
X
SRF22 April 2022 10:22 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വണ്‍, വിഎച്ച്എസ്ഇ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ജൂണ്‍ രണ്ടു മുതല്‍ പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം നടത്തും. കോവിഡ് മാര്‍ഗ രേഖ പിന്തുടര്‍ന്നാകും പ്രവേശനോത്സവമെന്നും മന്ത്രി അറിയിച്ചു.
Next Story
RELATED STORIES
സിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMTതിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച്...
11 Dec 2024 2:45 PM GMTഒരു ദിവസം പ്രാര്‍ത്ഥിച്ചിട്ടും കാളി ദേവി പ്രത്യക്ഷപ്പെട്ടില്ല;...
11 Dec 2024 2:09 PM GMTബാലിയിലെ മങ്കി ഫോറസ്റ്റില്‍ മരം വീണ് രണ്ട് വിനോദസഞ്ചാരികള്‍...
11 Dec 2024 1:57 PM GMTറീഫണ്ട് കിട്ടിയില്ല; ഷോറൂമില്‍ കാറിടിച്ച് കയറ്റി യുവാവ് (വീഡിയോ)
11 Dec 2024 1:44 PM GMTഎസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് 13ന് കോട്ടക്കലില്‍ സ്വീകരണം
11 Dec 2024 1:38 PM GMT