പ്ലസ്ടു വിദ്യാര്‍ഥി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍
താമരശ്ശേരി ചുങ്കം ഓര്‍ക്കിഡ് ഹൗസിങ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിന്റെയും ബിജിലിയുടെയും മകന്‍ ആഷിഷ് കെ സന്തോഷ് (16) ആണ് മരിച്ചത്.
BY SRF3 Jun 2022 12:32 AM GMT

X
SRF3 Jun 2022 12:32 AM GMT
കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓര്‍ക്കിഡ് ഹൗസിങ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിന്റെയും ബിജിലിയുടെയും മകന്‍ ആഷിഷ് കെ സന്തോഷ് (16) ആണ് മരിച്ചത്. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
സഹോദരന്‍: അഭിനവ് കെ സന്തോഷ്. പിതാവ് സന്തോഷ് മുണ്ടക്കല്‍ യുപി സ്‌കൂളിലെ പ്രധാന അധ്യാപകനാണ്. മാതാവ് കൊടുവള്ളി കെഎംഒ സ്‌കൂളിലെ അധ്യാപികയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കം യൂനിറ്റ് പ്രസിഡന്റും മുന്‍ അധ്യാപകനുമായ എ പി ചന്തു മാസ്റ്ററുടെ ചെറുമകനാണ്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് കൊടുവള്ളി കാവുങ്ങല്‍ തറവാട് വീട്ടുവളപ്പില്‍.
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT