പ്ലസ് ടു മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങി
BY sudheer26 Aug 2022 12:57 PM GMT

X
sudheer26 Aug 2022 12:57 PM GMT
തിരുവനന്തപുരം: പ്ലസ് ടു മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. സംസ്ഥാനത്തിന് പുറത്തു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. അതിന്റെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് നേരത്തെ തന്നെ നല്‍കിവരുന്നുണ്ട്.
എല്ലാ കുട്ടികള്‍ക്കും ഉള്ള മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്‌കൂളുകളില്‍ എത്തിത്തുടങ്ങി. കുട്ടികള്‍ക്ക് സ്‌കൂളിനെ സമീപിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Next Story
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന് ദുരന്തങ്ങള്
3 Jun 2023 10:33 AM GMTആവര്ത്തിക്കുന്ന ട്രെയിന് ദുരന്തങ്ങള്; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT