പ്ലസ്ടു വിദ്യാര്ഥിനി വീട്ടിലെ ശുചിമുറിയില് തൂങ്ങിമരിച്ച നിലയില്
കൊല്ലം പട്ടത്താനത്ത് വടക്കേവിള നഗര് കൈലാസത്തില് കാവ്യാ മോഹനനാണ് മരിച്ചത്.
BY SRF6 Sep 2021 4:46 AM GMT

X
SRF6 Sep 2021 4:46 AM GMT
കൊല്ലം: പ്ലസ്ടു വിദ്യാര്ഥിനിയെ വീടിനുള്ളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. കൊല്ലം പട്ടത്താനത്ത് വടക്കേവിള നഗര് കൈലാസത്തില് കാവ്യാ മോഹനനാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.
ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുകൊടുത്തു. മോഹനന്-സീന ദമ്പതികളുടെ മകളാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
തടവറയിലെ കവിതകൾ ഇനി കുഞ്ഞുപുസ്തകത്തിൽ വായിക്കാം...
13 Dec 2022 10:12 AM GMTഫ്രഞ്ച് എഴുത്തുകാരി ആനി എര്ണുവിന് സാഹിത്യ നൊബേല്
6 Oct 2022 12:01 PM GMTഗോവിന്ദ് ധോലാക്യയുടെ ആത്മകഥ ഡയമണ്ട്സ് ആര് ഫോര് എവര്, സൊ ആര്...
16 Sep 2022 10:44 AM GMTവൈക്കം മുഹമ്മദ് ബഷീര് സ്മാരക നിര്മാണോദ്ഘാടനം ജൂലൈ മൂന്നിന്
29 Jun 2022 1:47 PM GMTബഷീര് ഫെസ്റ്റ് ജൂലൈ രണ്ടു മുതല് അഞ്ചു വരെ
19 Jun 2022 12:32 PM GMTവായിക്കാന് സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകത്തിന് 10 വയസ്
19 Jun 2022 6:15 AM GMT