- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൂന്തോപ്പ് പള്ളി സെമിത്തേരിയില്‍ പുലര്‍ച്ചെ രണ്ടരയോടെ ആളനക്കം; കറുത്ത വസ്ത്രം ധരിച്ച് കുരിശില്‍ തലകീഴായി കിടന്ന് റീല്‍ ചിത്രീകരണം

ആലപ്പുഴ: പൂന്തോപ്പ് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍ അതിക്രമിച്ചു കയറി യുവാക്കളുടെ ലഹരി ഉപയോഗവും റീല്‍ ചിത്രീകരണവും വിവാദത്തില്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. സെമിത്തേരിയുടെ മതില്‍ ചാടി അകത്തുകടന്ന നാല് യുവാക്കളാണ് ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിക്കാനായി റീല്‍ ചിത്രീകരിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച റീല്‍സും പുറത്തുവന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിച്ച ദൃശ്യങ്ങളില്‍ നിന്നും പള്ളിയിലെ സിസിടിവിയില്‍ നിന്നും അതിക്രമിച്ചു കയറിയ യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പള്ളി കൈക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് യുവാക്കള്‍ക്കെതിരെ ആലപ്പുഴ നോര്‍ത്ത് പോലിസ് കേസെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















