Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം കൊറോണ വൈറസ് പാന്‍ഡെമിക്കിനെക്കാള്‍ കഠിനമാകും: ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം കൊറോണ വൈറസ് പാന്‍ഡെമിക്കിനെക്കാള്‍ കഠിനമാകും: ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്
X

ഫിന്‍ലാന്‍ഡ്: ഇസ്രായേല്‍, യുഎസ്, ഇറാന്‍ എന്നിവ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ആഗോള മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും അതിന്റെ ഫലങ്ങള്‍ കൊറോണ വൈറസ് പാന്‍ഡെമിക്കിനെക്കാള്‍ കഠിനമാകുമെന്നും ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ് മുന്നറിയിപ്പ് നല്‍കി.

ട്രംപിന്റെ സാമ്പത്തിക നയത്തെ സ്റ്റബ്‌സ് വിമര്‍ശിച്ചു, അത് നയതന്ത്രത്തെ ഹ്രസ്വകാല ഇടപാടുകളിലേക്ക് പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സംഘര്‍ഷത്തില്‍ യുഎസിനൊപ്പം പൂര്‍ണ്ണമായും നില്‍ക്കാന്‍ യൂറോപ്പ് മടിക്കുന്നുണ്ടെന്നും സ്റ്റബ് സൂചിപ്പിച്ചു.

Next Story

RELATED STORIES

Share it