Top

You Searched For "heart attack "

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതെത്ത തുടര്‍ന്ന് ദുബയില്‍ മരിച്ചു

1 April 2020 2:01 PM GMT
ദുബയ്: കണ്ണൂര്‍ ജില്ലയിലെ മുട്ടം സ്വദേശിയും ദുബയ് മുട്ടം മുസ് ലിം ജമാഅത്ത് കമ്മിറ്റി പ്രവര്‍ത്തകനും ദുബയ് ദേരയിലെ ഹാജിറ കഫ്‌റ്റേരിയ ഉടമയുമായ കെ പി മുഹമ...

ഹൃദയാഘാതം: സൗദിയില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഖബറടക്കി

31 March 2020 6:18 PM GMT
ബുറൈദ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്നതിനിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഖബറടക്കി. ബിഹാര്‍ പാറ്റ്‌ന ഗോപാല്‍ ഗംഗ് സ്വദേശി മെഹബൂബ് മുജീ...

മകന്റെ മരണവാര്‍ത്തയറിഞ്ഞ മാതാവ് നാട്ടില്‍ ഹൃദയാഘാതംമൂലം മരിച്ചു

28 March 2020 5:57 PM GMT
കുവൈത്തിലെ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ചെങ്ങന്നൂര്‍ മാവേലിക്കര കൊല്ലക്കടവ് സ്വദേശിയുമായ രഞ്ചു സിറിയക്കാണ് (38) ഇന്ന് രാവിലെ ഹൃദയാഘാതംമൂലം കുവൈത്തില്‍ മരിച്ചത്.

പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഫുട്ബാള്‍ കളിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു

16 March 2020 2:13 AM GMT
മഞ്ചേരി ഫാസ്റ്റ് ട്രാക്ക് 3 കോടതിയിലെ പ്രോസിക്യൂട്ടറായ കാര്യവട്ടം സ്വദേശി കുണ്ടോട്ടു പാറയ്ക്കല്‍ അഡ്വ. കെ പി അബ്ദുല്‍ ഗഫൂര്‍ (48) ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു

9 Feb 2020 6:11 PM GMT
ജിദ്ദ: മലപ്പുറം ജില്ലയിലെ ചേരാളിക്കടുത്ത് മാതാപുഴ ചെനക്കലങ്ങാടി മങ്ങാട്ട് കുട്ടിവാവ ഹാജിയുടെ മകന്‍ മങ്ങാട്ട് ഹംസ(55) സൗദിയിലെ യാമ്പുവില്‍ ഹൃദയാഘാതത്തെ ...

സൗണ്ട് എഞ്ചിനീയര്‍ വിനോദ് ഹൃദയാഘാതത്താല്‍ മരിച്ചു

8 Feb 2020 4:34 PM GMT
ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

26 Jan 2020 5:48 AM GMT
കണ്ണൂര്‍ അഞ്ചരക്കണ്ടി കണ്ണമ്മൂല സ്വദേശി ബഷീര്‍ നൂര്‍മഹലാ(49) ണ് ഇന്ന് പുലര്‍ച്ചെ താമസസ്ഥലത്തുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്.

ജസ്റ്റിസ് ലോയയുടെ മരണം: അന്വേഷണ സംഘാംഗം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

25 Jan 2020 6:10 AM GMT
ലോയയുടെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ നിയോഗിച്ചിരുന്ന രവീന്ദ്ര ഭാരത് തോറാത്താണ് ഈ മാസം 13ന് ഉസ്മാനാബാദില്‍ വച്ച് മരിച്ചത്.

മലയാളി സൈനികന്‍ ജബല്‍പൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

10 Jan 2020 1:07 PM GMT
കണ്ണൂര്‍: മലയാളി സൈനികന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജബല്‍പൂരില്‍ മരിച്ചു. കണ്ണൂര്‍ ചാലാട് പന്നേന്‍പാറ മരക്കുളം പത്മാലയത്തില്‍ വൈശാഖ്(30) ആണ് മരിച്ചത്. ആക...

ദുബയില്‍ ഉറങ്ങിക്കിടന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

5 Jan 2020 3:03 PM GMT
കൊല്ലം കയ്യാലയ്ക്കല്‍ എരവിപുരം സ്വദേശി റാഹില മന്‍സില്‍ അബ്ദുല്‍ മുഹമ്മദ് നവാബിന്റെ മകന്‍ നബീല്‍ മുഹമ്മദ് (32) ആണ് കറാമയിലുള്ള താമസസ്ഥലത്ത് മരിച്ചത്.

കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

9 Dec 2019 7:03 AM GMT
കണ്ണൂര്‍: കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചാലാട് കൊട്ടാരം മീത്തല്‍ കെ എം അഷ്‌റഫ്(50) ആണ് മരണപ്പെട്ടത്. മാതാവ്: പരേതയായ സഫ...

ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതി മരിച്ചു

27 Nov 2019 12:40 AM GMT
പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദിന്റെ ഭാര്യ നൂറ(30) ആണ് ജിദ്ദയിലെ താമസ സ്ഥലമായ ബുറൈമാനില്‍ മരിച്ചത്.

തൃശൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

25 Nov 2019 12:48 PM GMT
അല്‍ ഖയാം ബേക്കറിയില്‍ ജീവനക്കാരനായിരുന്നു

കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു

27 Oct 2019 6:19 AM GMT
മലപ്പുറം ചങ്ങരം കുളം ഉപ്പുങ്ങല്‍ സ്വദേശി പൊന്നമ്പത്തയില്‍ ഷംസുദ്ധീന്‍ (62) ആണു ഇന്നലെ ഉച്ചയോടെ ഖൈത്താനിലെ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്.

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

10 Oct 2019 9:43 AM GMT
വൈകിട്ട് ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം അസ്വസ്ഥത തോന്നുകയും പിന്നീട് ബോധരഹിതനവുകയായിരുന്നു.

ഗൃഹനാഥന്‍ ഹൃദയാഘാതത്താല്‍ മരിച്ചു; തൊട്ടുടനെ ഭാര്യ വാഹനാപകടത്തിലും മരണപ്പെട്ടു

21 Sep 2019 4:39 AM GMT
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുടുംബനാഥനായ മുഷ്താക്കിനെ ആശുപത്രിയിലെത്തിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മുഷ്താഖ് മരണപ്പെട്ടതോടെ ഭാര്യയെയും മകനെയും ഇയാളുടെമരണം അറിയിക്കാതെ വീട്ടിലേക്ക് മടക്കി വിട്ടതായിരുന്നു.

വാഹന പരിശോധനക്കിടെ പോലിസ് ഭീഷണി; മകന്‍ ഹൃദയാഘാതത്തില്‍ മരിച്ചെന്നു വൃദ്ധപിതാവ്

10 Sep 2019 10:46 AM GMT
രണ്ടു വൃദ്ധരായ മനുഷ്യര്‍ വാഹനത്തിലുണ്ടായിരുന്നു. എന്നിട്ടും അവര്‍ ബാറ്റണ്‍ ഉപയോഗിച്ചു കാറില്‍ അടിച്ചു. ഇതാണോ വാഹന പരിശോധനയുടെ രീതി. പുതിയ നിയമത്തില്‍ ഇതിനു വകുപ്പുണ്ടെന്നു കരുതുന്നില്ല പിതാവ് പറയുന്നു.

ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം; ജൂനിയര്‍ ഹോക്കി മുന്‍ ദേശീയ താരം ചികില്‍സ കിട്ടാതെ മരിച്ചു

9 Sep 2019 6:20 PM GMT
പുതുച്ചേരിയിലെ വൃന്ദച്ഛല്‍ റെയില്‍വേ സ്‌റ്റേഷന്‍ അധികൃതര്‍ ചികില്‍സ നല്‍കിയില്ലെന്നാണ് ആരോപണം

പൊന്നാനി സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

1 Aug 2019 2:40 PM GMT
ബുധനാഴ്ച ഇഷാ നമസ്‌കാരം കഴിഞ്ഞ് പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടാവുകയും കുഴഞ്ഞുവീണ് മരണപ്പെടുകയുമായിരുന്നു.

മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

26 July 2019 10:10 AM GMT
35 വര്‍ഷമായി റിയാദില്‍ ബിസിനസ് നടത്തിവരികയായിരുന്നു ഉമ്മര്‍കുട്ടി അലികുഞ്ഞു. വ്യാഴാഴ്ച്ച രാത്രി എട്ടിന് റിയാദ് സുമേഴ്‌സി ആശുപത്രിയിലായിരുന്നു മരണം.

ശരവണ ഭവന്‍ സ്ഥാപകന്‍ പി രാജഗോപാല്‍ അന്തരിച്ചു

18 July 2019 5:42 AM GMT
ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലായിരുന്നു കോടതി മുറിയിലെത്തിയിരുന്നത്. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം തള്ളിയ കോടതി ജയിലിലേക്കയക്കുകയായിരുന്നു.

കല്ലായി സ്വദേശി അബഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

17 July 2019 1:17 PM GMT
20 വര്‍ഷമായി ഖമീസിലും പരിസരപ്രദേശത്തും വിവിധ ജോലി ചെയ്തുവരികയായിരുന്നു

തൃശൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതംമൂലം മരിച്ചു

14 Jun 2019 2:18 AM GMT
പെരുമ്പിലാവ് കുറുഞ്ചൂര്‍ ഹൗസില്‍ സുലൈമാന്‍ (52) ആണ് മരിച്ചത്.

പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു

31 May 2019 12:41 AM GMT
മലപ്പുറം കിഴിശ്ശേരി പുളിയക്കോട് സ്വദേശി കോലാര്‍ വീട്ടില്‍ അബൂബക്കര്‍ എന്ന അബൂഫൈസിയാണ് മരിച്ചത്.

ബെന്നി ബെഹന്നാനു വിശ്രമം; പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ എം എല്‍ എ മാര്‍

5 April 2019 12:48 PM GMT
സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ എം എല്‍ എ മാരായ വി ഡി സതീശന്‍, വി പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍ എന്നിവരെ ചുമതലപ്പെടുത്തി

പ്രശസ്ത സിനിമാ നിര്‍മാതാവ് ഷഫീര്‍ സേട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

26 March 2019 4:46 AM GMT
ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

കര്‍ണാടക നഗരകാര്യമന്ത്രി സി എസ് ശിവള്ളി അന്തരിച്ചു

22 March 2019 11:44 AM GMT
ഹൃദയാഘാതത്തെ തുടര്‍ന്നു ഹുബ്ബള്ളിയിലെ സ്വകാര്യാശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. കനത്ത പനിയും ഛര്‍ദിലും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശിവള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാളെ നാട്ടിലേക്ക് പോകാനിരുന്ന കണ്ണൂര്‍ സ്വദേശി അല്‍ കോബാറില്‍ മരിച്ചു

7 Feb 2019 2:44 PM GMT
കണ്ണുര്‍ വലിയന്നൂര്‍ എന്‍ കെ ഇബ്രാഹിം (61) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ കോബാറിലെ താമസ സ്ഥലത്ത് മരിച്ചത്.

അധികനേരം കാത്തിരിക്കേണ്ട; ഇനി 14 മിനിറ്റിനുള്ളില്‍ ഹൃദയാഘാതം കണ്ടെത്താം

5 Feb 2019 3:29 PM GMT
സാധാരണ ഹൃദയാഘാതം കണ്ടുപിടിക്കാനുള്ള പരിശോധനയില്‍ നാലു മണിക്കൂര്‍ കാത്തിരുന്നാലെ ഫലം ലഭിക്കൂ. കോബാസ് എച്ച് 232 എ പുതിയ ഉപകരണം എത്തിയതോടെ 14 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും.
Share it