മാവേലിക്കര സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
മാവേലിക്കര തെക്കേക്കര മടത്തില്‍ വീട്ടില്‍ പ്രമോദ്കുമാര്‍ (46) ആണ് മരിച്ചത്.
BY SRF16 April 2021 2:14 AM GMT

X
SRF16 April 2021 2:14 AM GMT
കുവൈത്ത് സിറ്റി: മാവേലിക്കര സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മാവേലിക്കര തെക്കേക്കര മടത്തില്‍ വീട്ടില്‍ പ്രമോദ്കുമാര്‍ (46) ആണ് മരിച്ചത്. പിതാവ്: ഭാസ്കരന് പിള്ള. മാതാവ്: പത്മാക്ഷി അമ്മ. ഭാര്യ: കവിത നായര്‍. മക്കള്‍: ആരതി, അഭിനവ്, അഭിനന്ദ്. ഗള്‍ഫ് നാഷന്‍സ് ഫോര്‍ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ കമ്പനിയില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്നു.
Next Story
RELATED STORIES
ഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMT