സുപ്രിംകോടതി ജഡ്ജി എം ആര് ഷായ്ക്ക് ഹൃദയാഘാതം
BY NSH16 Jun 2022 10:52 AM GMT

X
NSH16 Jun 2022 10:52 AM GMT
ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിയായ ജസ്റ്റിസ് എം ആര് ഷായ്ക്ക് ഹൃദയാഘാതം. ഹിമാചല്‍ പ്രദേശില്വച്ചാണ് ജസ്റ്റിസ് ഷായ്ക്ക് ഹൃദയാഘാതമുണ്ടായത്. സുപ്രിംകോടതി അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം എയര്‍ ആംബുലന്‍സില്‍ ജസ്റ്റിസ് ഷായെ ഡല്‍ഹിയിലെത്തിച്ച് ചികില്‍സ നല്‍കുകയാണ്. പട്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും ഗുജറാത്ത് ഹൈക്കോടതി മുന്‍ ജഡ്ജി കൂടിയാണ് എം ആര് ഷാ. 2023 മെയ് 15ന് അദ്ദേഹം പദവിയില്‍നിന്നും വിരമിക്കും. 2018 നവംബര്‍ 2നാണ് സുപ്രിംകോടതി ജഡ്ജിയായി അദ്ദേഹം നിയമിതനായത്.
Next Story
RELATED STORIES
'ഗാന്ധിയും ഗാന്ധി ഘാതകനും ഒരേ പോസ്റ്ററില്‍'; ഗോഡ്സെയെ സ്വാതന്ത്ര്യ...
18 Aug 2022 5:06 AM GMT'ഹിജാബിന് വിലക്ക്, ഗണേശ ചതുര്‍ത്ഥിക്ക് അനുമതി'; സ്കൂളുകളില്‍ ഗണേശ...
18 Aug 2022 4:38 AM GMTഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്‍ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്ക് കര്‍ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMT