മലയാളി വ്യാപാരി മുംബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
BY NSH21 Nov 2021 10:44 AM GMT
X
NSH21 Nov 2021 10:44 AM GMT
താനൂര്‍: തിരൂരങ്ങാടിയില്‍നിന്ന് ബിസിനസ് ആവശ്യാര്‍ഥംമുംബൈയിലെത്തിയ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ചുള്ളിപ്പാറ സ്വദേശി പരേതനായ ഭഗവതി കാവുങ്ങല്‍ മൊയ്തൂട്ടിയുടെ മകന്‍ യൂനുസ് (46) ആണ് മരിച്ചത്.
കഴിഞ്ഞ 16ന് സുഹൃത്തുക്കളോടൊപ്പം അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ബിസിനസ് ടൂര്‍ പോയതായിരുന്നു. ഇന്നലെ മുംബൈയിലെത്തിയ യൂനുസിന് അസ്വസ്ഥത തോന്നിയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: മുംതാസ്. മക്കള്‍: മുബാരിസ്, മുനീഷ, മുന്‍ഷിദ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ശരീഫ്, ഷാനവാസ്, ആയിഷുമ്മു.
Next Story
RELATED STORIES
ഇഷാ ഫൗണ്ടേഷനെതിരേ പരാതി; ആറുപേരെ കാണാതായെന്ന് പോലിസ്;...
28 March 2024 5:08 AM GMTവി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ച തര്‍ക്കം; ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ...
28 March 2024 4:55 AM GMTകണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
25 March 2024 5:25 AM GMTആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം; 10 ദിവസത്തിനകം റിപ്പോര്‍ട്ട് ...
24 March 2024 6:30 AM GMTചേറ്റുകുഴിയില്‍ കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ആറ് വയസുകാരി...
24 March 2024 5:08 AM GMTലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
19 March 2024 8:43 AM GMT