Top

You Searched For "Mumbai"

മുംബൈയില്‍ കനത്തമഴ: പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍, ട്രെയിനുകള്‍ സസ്‌പെന്റ് ചെയ്തു

23 Sep 2020 6:43 AM GMT
കൊറോണ വ്യാപന ഭീതി നിലനില്‍ക്കുന്നതിനിടെയുണ്ടായ മഴയും വെള്ളപ്പൊക്കവും സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ 280 മി.മീ മഴയാണ് ഇന്നലെ രാത്രി ലഭിച്ചത്.

മുംബൈയില്‍ കനത്ത മഴ; നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍

23 Sep 2020 1:48 AM GMT
സിയോണ്‍, ഗൊരേഗാവ് എന്നിവയുള്‍പ്പെടെ ചില പ്രദേശങ്ങളാണ് വെള്ളത്തിലായത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ മുംബൈയിലെ സിയോണ്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങി.

സംവിധായകനും നിര്‍മ്മാതാവുമായ ജോണി ബക്ഷി അന്തരിച്ചു

5 Sep 2020 12:58 PM GMT
ഹൃദയാഘാതത്തെതുടര്‍ന്ന് മുംബൈയിലെ ജുഹുവിലുള്ള ആരോഗ്യനിധി ആശുപത്രിയില്‍വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അന്ത്യം.

മുംബൈയില്‍ കാര്‍ നടപ്പാതയിലേക്കു കയറി നാലു മരണം

1 Sep 2020 4:50 AM GMT
നടപ്പാതയിലേക്കു പാഞ്ഞെത്തിയ കാര്‍ അവിടെയുണ്ടായിരുന്നവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

മുംബൈ സ്വപ്നം സാക്ഷാത്കരിക്കാന്‍ മകനെ 45,000 രൂപയ്ക്ക് വിറ്റ മാതാവ് പിടിയില്‍

13 Aug 2020 4:48 AM GMT
ഹൈദരാബാദിലെ ഹബീബ് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.പരാതി ലഭിച്ച് 24 മണിക്കൂറിനകം നവജാതശിശുവിനെ വീണ്ടെടുക്കാനും പോലിസിന് കഴിഞ്ഞു.

കനത്ത മഴയും വെള്ളപ്പൊക്കവും; മുംബൈയില്‍ രണ്ടുദിവസം റെഡ് അലര്‍ട്ട്

4 Aug 2020 5:42 AM GMT
ഇന്നും നാളെയും മഹാരാഷ്ട്രയിലെ മുംബൈ, താനെ, റായ്ഗഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയും നഗരത്തില്‍ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.

അംബേദ്കറുടെ വീടാക്രമിച്ച സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍

10 July 2020 4:35 AM GMT
മുംബൈ: ഭരണഘടനാ ശില്‍പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ വീടാക്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഉമേഷ് സീതാറാം ജാദവി(35)നെയാണ് അറസ്റ്റ് ചെയ്തത്. ഇയ...

കൊവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് മുംബൈ; നിരോധനാജ്ഞ, ഒരാളും പുറത്തിറങ്ങരുത്

1 July 2020 9:52 AM GMT
കണ്ടയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യത്തിന് അല്ലാതെ ഒരാളും പുറത്തിറങ്ങരുതെന്നാണ് പോലിസിന്റെ ഉത്തരവ്.

മുംബൈയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

30 Jun 2020 7:35 AM GMT
രാജ്യത്തെ കൊവിഡ് രോഗബാധിതരയില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണുള്ളത്. ആകെ 1,69,883 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്.

കൊവിഡ്: പാലക്കാട് സ്വദേശി മുംബൈയില്‍ മരിച്ചു

27 Jun 2020 9:49 AM GMT
ഗൊരേഗാവ് വെസ്റ്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യന്‍ (83) ആണ് മരിച്ചത്.

കൊവിഡ് 19: ചെങ്ങന്നൂര്‍ സ്വദേശി മുംബൈയില്‍ മരിച്ചു

24 Jun 2020 1:11 AM GMT
മുംബൈ: കൊവിഡ് ബാധിച്ച് ചെങ്ങന്നൂര്‍ സ്വദേശി മുംബൈയില്‍ മരിച്ചു. കൊളാബയിലെ റീഗല്‍ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനന്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയില്...

കൊവിഡ്: ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു

20 Jun 2020 4:40 AM GMT
ഇതുവരെ 2557 പോലിസുകാര്‍ക്കാണ് രോഗം പിടിപെട്ടതെന്ന് മുംബൈ പോലിസ് പിആര്‍ഒ പ്രണായ് അശോക് അറിയിച്ചു.

മുബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു

15 Jun 2020 7:29 AM GMT
വിരാറില്‍ നിന്ന് ചര്‍ച്ച് ഗേറ്റിലേക്കാണ് ആദ്യ സര്‍വീസ് നടത്തിയത്. സര്‍ക്കാര്‍ അനുവദിച്ച അവശ്യ സര്‍വീസിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ട്രെയിനുകളില്‍ പ്രവേശിക്കാന്‍ അനുമതി.

കൊവിഡ്: മുംബൈയില്‍ 99% ഐസിയു കിടക്കകളും 94% വെന്റിലേറ്ററുകളും നിറഞ്ഞു

13 Jun 2020 6:14 PM GMT
മുംബൈ: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ കുതിച്ചുയരുന്നതിനിടെ മുംബൈയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് റിപോര്‍ട്ട്. മുംബൈയിലെ ആശുപത്രികളില്‍ 99 ശതമാനം അത്യാഹിത വ...

ജിങ്കന്‍ മുംബൈയുടെയും എടികെയുടെയും ഓഫര്‍ ഒഴിവാക്കണം: ഒഡീഷാ എഫ് സി

12 Jun 2020 1:14 PM GMT
ന്യൂഡല്‍ഹി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം സന്ദേശ് ജിങ്കന്‍ മുംബൈ എഫ് സിയുടെയും എടികെയുടെയും മോഹന്‍ബഗാന്റെയും ഓഫറുകള്‍ നിരസിക്കണമെന്നും...

മുംബൈയില്‍ 51000 കൊവിഡ് രോഗികള്‍: വുഹാനെ മറികടന്നു

9 Jun 2020 4:45 PM GMT
ചൊവ്വാഴ്ച്ച മുബൈയിലെ കൊവിഡ് രോഗികളുടെ എണ്ണം 51,000 കവിഞ്ഞു. ഇത് കൊവിഡ് 19 ആദ്യം റിപോര്‍ട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാനേക്കാള്‍ 700 എണ്ണം അധികമാണ്.

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മുംബൈയില്‍ നിന്നെത്തിയ കോതമംഗലം സ്വദേശിക്ക്

31 May 2020 12:46 PM GMT
മെയ് 27 ന് മുംബൈയില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലാണ് 46 വയസുള്ള കോതമംഗലം സ്വദേശി കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 29 ന് കളമശശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.ഇന്ന് 798 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി

മുംബൈയില്‍ നിന്നെത്തിയ ശ്രമിക് ട്രെയിനില്‍ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ മരിച്ച നിലയില്‍

27 May 2020 4:59 PM GMT
മുംബൈ ലോകമാന്യതിലകില്‍ നിന്ന് പുറപ്പെട്ട തീവണ്ടി രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഉത്തര്‍പ്രദേശിലെ മണ്ട്വാദി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കൊവിഡ്: മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

25 May 2020 6:43 PM GMT
തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായി വര്‍ഗീസ് (56) ആണ് മരിച്ചത്.

കൊവിഡ് 19: മഹാരാഷ്ട്രയിലും മുംബൈയിലും രോഗബാധിതരുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞതായി പകര്‍ച്ചവ്യാധി വിദഗ്ധര്‍

21 May 2020 5:20 AM GMT
മുംബൈ: മഹാരാഷ്ട്രയില്‍ മൊത്തത്തിലും മുംബൈ നഗരത്തിലും കൊവിഡ് 19 കേസുകള്‍ ഉയരുന്നതിനിടയിലും രോഗവ്യാപനത്തിന്റെ തോത് കുറയുന്നുണ്ടെന്ന ശുഭവാര്‍ത്തയുമായി പകര...

മഹാരാഷ്ട്രയില്‍ പിടിവിടുന്നു; കൊവിഡ് കേസുകള്‍ 30000 കടന്നു; മുംബൈയില്‍ 18,500

16 May 2020 4:28 PM GMT
മുംബൈ: കൊവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1,606 പേര്‍...

കൊവിഡ്: മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടാനൊരുങ്ങി മഹാരാഷ്ട്ര

15 May 2020 5:37 AM GMT
മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിശദമായി ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് 19: മുംബൈയില്‍ 748 പുതിയ കേസുകള്‍; ആകെ രോഗികളുടെ എണ്ണം 11,967

8 May 2020 6:18 PM GMT
മുംബൈ: കൊവിഡ് 19 വ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടന്ന നഗരങ്ങളിലൊന്നായ മുംബൈയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറ...

മുംബൈയില്‍ 14 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് 19

7 May 2020 10:52 AM GMT
മഹാരാഷ്ട്രയില്‍ ആകെ കൊറോണ സ്ഥിരീകരിച്ച പോലിസുകാരുടെ എണ്ണം 531 ആയി.

കൊവിഡ് ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു

5 May 2020 5:08 AM GMT
അന്ധേരിയില്‍ താമസിക്കുന്ന മേഴ്‌സി ജോര്‍ജ്ജ് (69) ആണ് മരിച്ചത്.

ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു

30 April 2020 5:21 AM GMT
2018 മുതല്‍ അദ്ദേഹം കാന്‍സറിനുള്ള ചികില്‍സയിലായിരുന്നു. അമേരിക്കയിലെ ചികില്‍യ്ക്ക് ശേഷം അദ്ദേഹം 2019 സെപ്തംബറിലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

മുംബൈയില്‍ 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; മിക്കവര്‍ക്കും രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ്

20 April 2020 1:38 PM GMT
പത്ര, ചാനല്‍ റിപോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും കാമറാമാന്‍മാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

ദിവസങ്ങളായി പട്ടിണിയിൽ; മുംബൈയില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം

14 April 2020 2:18 PM GMT
താമസിക്കുന്ന മുറികളില്‍ നിന്നും ഉടമകൾ ഇറക്കിവിടുന്നുവെന്നും കൂലിയടക്കം നല്‍കാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.

കൊവിഡ് 19: മുംബൈയില്‍ മരണം 100 കടന്നു

14 April 2020 12:56 AM GMT
മുംബൈ: കൊവിഡ് 19 മഹാമാരിയില്‍ മുംബൈയില്‍ മാത്രം മരിച്ചവരുടെ എണ്ണം 100 കടന്നു. തിങ്കളാഴ്ച നഗരത്തില്‍ ഒമ്പതു പേരാണ് മരിച്ചത്. 150 പേര്‍ക്കു കൂടി രോഗം സ്ഥ...

മുംബൈയില്‍ കൊവിഡ് പടരുന്നു; സ്വകാര്യാശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ക്ക് വൈറസ് ബാധ

6 April 2020 5:47 AM GMT
കൊവിഡ് ഐസോലേഷന്‍ വാര്‍ഡുകളാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. 24 മണിക്കൂറിനിടെ 113 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

ധാരാവിയിലെ കൊവിഡ് ബാധിതന്റെ മരണം; കെട്ടിടം സീല്‍ ചെയ്തു, രോഗം കണ്ടെത്തിയത് മരണശേഷം

2 April 2020 4:37 AM GMT
കൊവിഡ് രോഗലക്ഷണങ്ങളുണ്ടായതിനാല്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ക്ക് കൊവിഡ് ബാധ ഏറ്റിരുന്നതായി വ്യക്തമായത്.
Share it