Sub Lead

മുംബൈയില്‍ വിമാനം പക്ഷിക്കൂട്ടത്തിലിടിച്ച് 10ലേറെ അരയന്നങ്ങള്‍ ചത്തു

മുംബൈയില്‍ വിമാനം പക്ഷിക്കൂട്ടത്തിലിടിച്ച് 10ലേറെ അരയന്നങ്ങള്‍ ചത്തു
X

മുംബൈ: മുംബൈയിലെ ഘട്‌കോപ്പറിന്റെ പ്രാന്തപ്രദേശത്തുള്ള പന്ത് നഗറിലെ ലക്ഷ്മി നഗറില്‍ വിമാനം പക്ഷിക്കൂട്ടത്തിലിടിച്ച് ഒരു ഡസനിലധികം അരയന്നങ്ങള്‍ ചത്തു. സംഭവത്തില്‍ മഹാരാഷ്ട്ര വനംവകുപ്പ് നടപടിയെടുത്തു. ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി ഡയറക്ടര്‍ കിഷോര്‍ റിഥേ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി. നാറ്റ്കണക്ട് ഫൗണ്ടേഷന്‍ പോലുള്ള പരിസ്ഥിതി ഗ്രൂപ്പുകള്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുകയാണ്.

Next Story

RELATED STORIES

Share it