Latest News

മുംബൈയിൽ കനത്ത മഴയും മണ്ണിടിച്ചിലും, രണ്ടുമരണം

മുംബൈയിൽ കനത്ത മഴയും മണ്ണിടിച്ചിലും, രണ്ടുമരണം
X

മുംബൈ: മുംബൈയിൽ കനത്ത മഴയും മണ്ണിടിച്ചിലും. വെള്ളപ്പൊക്കം മൂലം രണ്ടു പേർ മരിച്ചതായാണ് വിവരം. മുംബൈ, റായ്ഗഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത കനത്ത മഴയിൽ മുംബൈയിൽ വലിയ രീതിയിലുള്ള വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. വ്കാരണമായി.വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വാഹനങ്ങൾ കുടുങ്ങി. വെള്ളപ്പൊക്കം കാരണം അന്ധേരി സബ്‌വേയും നഗരസഭ അധികൃതർ അടച്ചു. ഇത് യാത്രക്കാരുടെ ഗതാഗതത്തെ ഒന്നടങ്കം ബാധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it