Latest News

എസ്ഡിപിഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം എ ആസാദ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

എസ്ഡിപിഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം എ ആസാദ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
X

കണ്ണൂര്‍ സിറ്റി: എസ്ഡിപിഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ ഗവ. യുപി സ്‌കൂളിനു സമീപം ബൈത്തുല്‍ മൈമൂനത്തില്‍

എ ആസാദ് കുഴഞ്ഞു വീണ് മരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ഭാര്യ: ടി ജസീല. മക്കള്‍: ഫാത്തിമ, ജമ്മാന്‍, ആയിഷ, ഫര്‍ഹാന്‍. സഹോദരങ്ങള്‍: ഫൈസല്‍, അഫ്‌സല്‍, റംസീന, റഷീദ, വാഹിദ.

പിതാവ്: റംസാന്‍. മാതാവ്: മൈമൂന്നത്ത് ബീവി.

Next Story

RELATED STORIES

Share it