- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് കുറ്റ്യാടി സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി
BY NSH11 Aug 2021 5:31 AM GMT

X
NSH11 Aug 2021 5:31 AM GMT
സലാല: കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി സി റിയാസ് (45) ഹൃദയാഘാതം മൂലം ഒമാനിലെ സലാലയില്‍ നിര്യാതനായി. സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, മുസ്തഫ (സലാല), അശ്‌റഫ്, മറിയം ചെറിയ കുംബളം, ജമീല വടകര, ശാഹിത വടകര.
Next Story












