- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
BY APH1 April 2022 8:47 AM GMT

X
APH1 April 2022 8:47 AM GMT
നാറാത്ത് (കണ്ണൂര്‍): ബഹ്‌റയ്‌നില്‍ വ്യാപാരിയായിരുന്ന കണ്ണൂര്‍ സ്വദേശിയായ പ്രവാസി യുവാവ് നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പാമ്പുരുത്തി ഗ്രൗണ്ടിന് സമീപം കൂലോത്ത് പീടികയില്‍ കെ പി നിസാര്‍ (43) ആണ് മരണപ്പെട്ടത്. ചേലേരിയിലെ വീട്ടിലാണ് താമസം. വ്യാഴാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. ബഹ്‌റയ്‌നില്‍ ബിസിനസ് നടത്തിവരികയായിരുന്നു. അസുഖം കാരണം കുറച്ചു നാളുകളായി നാട്ടിലാണ്. പരേതനായ കാദര്‍ ആണ് ഉപ്പ. ഉമ്മ : പരേതയായ ആമിന. ഭാര്യ: കെ സി ജുബൈരിയ. മക്കള്‍: നാജിയ, മുഹമ്മദ്, ജസ. മരുമകന്‍: മുന്‍സര്‍(ഖത്തര്‍). സഹോദരങ്ങള്‍: റാബിയ, പരേതരായ ആലി, ഇദ്രീസ്, ഇബ്രാഹിം, അബ്ദുല്ല.
Next Story
RELATED STORIES
പാരിസ് എയര്‍ഷോയില്‍ ഇസ്രായേലിന്റെ പവലിയന് കറുത്ത തുണിയിട്ട് മറച്ചു
17 Jun 2025 3:06 AM GMTയുദ്ധത്തിന്റെ 18ാം ദിവസം ഇസ്രായേലി മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍...
17 Jun 2025 2:47 AM GMTഇന്ത്യക്ക് 180 ആണവ പോര്‍മുനകളുണ്ടെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍...
17 Jun 2025 2:19 AM GMTറേഷന്‍ കടകളില്‍ ഇ-പോസ് ഇ-ത്രാസുമായി ബന്ധിപ്പിക്കും
17 Jun 2025 2:06 AM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു
17 Jun 2025 1:59 AM GMTകാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു
17 Jun 2025 1:32 AM GMT