- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളി യുവാവ് ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു
പത്തനംതിട്ട, പന്തളം കടയ്ക്കാട് സ്വദേശി മുബാഷിര്‍ മുഹമ്മദ് (35) ആണ് മസ്‌കത്തിലെ വാദികബീറില്‍ മരിച്ചത്.
BY SRF29 Dec 2021 1:41 PM GMT

X
SRF29 Dec 2021 1:41 PM GMT
മസ്‌കത്ത്: മലയാളി യുവാവ് ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു.പത്തനംതിട്ട, പന്തളം കടയ്ക്കാട് സ്വദേശി മുബാഷിര്‍ മുഹമ്മദ് (35) ആണ് മസ്‌കത്തിലെ വാദികബീറില്‍ മരിച്ചത്. ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടവല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പത്തനംതിട്ട പന്തളം കടക്കാട് മുബഷിര്‍ മന്‍സിലില്‍ മുഹമ്മദ് റാവുത്തര്‍ - മന്‍സൂറ ബീവി എന്നിവരുടെ മകനാണ്. ഭാര്യ: മിന്നു മുബഷിര്‍. മകള്‍: ഫാത്തിമ മുബഷിര്‍. സഹോദരി: മുംതാസ്. കുടുംബവുമൊത്ത് വാദികബീറിലാണ് താമസം.
റൂവി കൗള ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഭൗതിക ശരീരം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.മയ്യത്ത് പന്തളം കടക്കാട് മുസ്‌ലിം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Next Story







