You Searched For "#death"

സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; നാലു രോഗികള്‍ മരിച്ചു

28 April 2021 4:04 AM GMT
മുംബ്ര നഗരത്തിലെ കൗസയിലെ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയിലായുണ്ടായ തീപിടുത്തത്തിലാണ് മുതിര്‍ന്ന പൗരന്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചത്.

കൊവിഡ് ബാധിച്ച് ഉമ്മയും മകളും മരിച്ചു

28 April 2021 3:58 AM GMT
മണിയൂര്‍ അമ്പായത്തോടി ആയിഷ (85), മകള്‍ ഫാത്തിമ (60) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ ഇന്നലെ...

ജിദ്ദയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

24 April 2021 4:47 PM GMT
ജിദ്ദ: ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സും കോട്ടയം സ്വദേശിയുമായ ബിജുമോന്‍ ജോസഫ് (43) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ജിദ്ദ നാഷണല്‍ ഹോസ്പി...

ഗ്യാസ് സിലിണ്ടര്‍ അപകടം; ചികില്‍സയിലായിരുന്ന മലയാളി മരണപ്പെട്ടു

24 April 2021 12:44 PM GMT
റിയാദ്: താമസസ്ഥലത്തെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. മഞ്ചേരി പന്തല്...

കെ പി പി കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി

24 April 2021 11:42 AM GMT
കോഴിക്കോട്: തേജസ് ദിനപത്രം മാനേജിങ് എഡിറ്ററായിരുന്ന പ്രഫ. പി കോയയുടെ ഭാര്യാപിതാവും വല്യങ്ങാടിയിലെ അരി വ്യാപാരിയുമായിരുന്ന മീഞ്ചന്ത ആശ്രമത്തിന് സമീപത്തെ...

പ്രാണവായു ലഭിക്കാതെ അമൃത്സറിലും അഞ്ച് മരണം; സ്വകാര്യ ആശുപത്രിക്ക് ഓക്‌സിജന്‍ നല്‍കുന്നില്ലെന്ന് പരാതി

24 April 2021 6:30 AM GMT
നീല്‍കാന്ത് ആശുപത്രിയിലാണ് കഴിഞ്ഞ 48 മണിക്കൂറിനിടെ അഞ്ചു മരണം റിപോര്‍ട്ട് ചെയ്തത്.

സുകുമാര്‍ കക്കാട് അന്തരിച്ചു

23 April 2021 5:16 AM GMT
മലപ്പുറം: പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ സുകുമാര്‍ കക്കാട് (82) അന്തരിച്ചു. കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികില്‍സയിലാ...

യുദ്ധമേഖലയിലെ സന്ദര്‍ശനത്തിനിടെ ചാഡ് പ്രസിഡന്റ് കൊല്ലപ്പെട്ടു

21 April 2021 7:53 AM GMT
തുടര്‍ച്ചയായ 30 വര്‍ഷം ചാഡില്‍ അധികാരം കൈയാളിയ നേതാവാണ് ദിബി. തിങ്കളാഴ്ച പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം ഇദ്ദേഹത്തെ വീണ്ടും പ്രസിഡന്റായി...

ക്വാറിയില്‍ സ്‌ഫോടനം; തമിഴ്‌നാട് സ്വദേശി മരിച്ചു

21 April 2021 3:52 AM GMT
തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പട്ടി സ്വദേശി ചിന്ന രാജ് (50) ആണ് മരിച്ചത്.

യുപി മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

20 April 2021 9:05 AM GMT
ചൊവ്വാഴ്ച രാവിലെ ലഖ്‌നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം.

ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തില്‍ ഇടിച്ചു കയറി; ഡ്രൈവര്‍ മരിച്ചു

20 April 2021 5:05 AM GMT
ലോറി ഡ്രൈവര്‍ തിരുപ്പൂര്‍ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു.

പോപ്പി കുട ഉടമ ടി വി സ്‌കറിയ അന്തരിച്ചു

19 April 2021 9:37 AM GMT
25 വര്‍ഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ മുന്‍നിര ബ്രാന്റുകളിലൊന്നാണ് പോപ്പി.

കുംഭ മേള: പ്രമുഖ മഠാധിപതി കൊവിഡ് ബാധിച്ച് മരിച്ചു; പിന്‍മാറുന്നതായി പ്രഖ്യാപിച്ച് നിരഞ്ജനി അഖാഡികള്‍

16 April 2021 6:51 AM GMT
13 പ്രധാന അഖാഡികളിലൊന്നായ മധ്യപ്രദേശില്‍നിന്നുള്ള നിര്‍വാണി അഖാദയിലെ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസ് (65) ആണ് കോവിഡ് സങ്കീര്‍ണതകള്‍ മൂലം ഹരിദ്വാറിലെ...

ഭര്‍ത്താവിന്റെ വെട്ടേറ്റ് പരിക്കേറ്റ ഭാര്യ മരിച്ചു

16 April 2021 3:07 AM GMT
തിരുവനന്തപുരം പാറശ്ശാല സ്വദേശി മീനയാണ് മരിച്ചത്. ഇവരുടെ മുഖത്തും കഴുത്തിലും ഉള്‍പ്പെടെ വെട്ടേറ്റിരുന്നു.

മലയാളി നഴ്‌സ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

16 April 2021 2:19 AM GMT
കോട്ടയം കുറവിലങ്ങാട് കൊച്ചിതറ വീട്ടില്‍ ആല്‍വിന്‍ കെ ആന്റോ (32) ആണ് മരിച്ചത്.

സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; യുവാവ് മരിച്ചു

15 April 2021 6:19 AM GMT
ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് (47) മരിച്ചത്.

കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍

13 April 2021 7:21 PM GMT
കൊല്ലം: കുണ്ടറയില്‍ കാണാതായ യുവാവിനെ വീടിനു സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ നേടുമ്പന സ്‌റ്റേഡിയം ജങ്ഷന് സമീപത്തെ തോട്ടിലാണ് സുരേഷ്...

കൂട്ടായി സ്വദേശി ഖത്തറില്‍ നിര്യാതനായി

11 April 2021 4:58 PM GMT
ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി നസറുല്ലയുടെ സഹോദരനാണ്.

ചീഫ് സെക്രട്ടറി വി പി ജോയിയുടെ സഹോദരി വാഹനാപകടത്തില്‍ മരിച്ചു

9 April 2021 6:44 PM GMT
രാമനാട്ടുകര ഒളിക്കുഴിയില്‍ വീട്ടില്‍ സെലിന്‍ വി പീറ്ററാണ് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ബൈപ്പാസില്‍ കൂടത്തംപാറയ്ക്കടുത്തുണ്ടായ അപകടത്തില്‍ ഗുരുതര...

റാന്നിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

8 April 2021 7:30 PM GMT
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ചേത്തയ്ക്കല്‍ പിച്ചനാട്ട് കണ്ടത്തില്‍ പി എസ് പ്രസാദിന്റെ (ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍, കഞ്ഞിരപ്പള്ളി) മകന്‍...

തുമ്പോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു

5 April 2021 5:08 AM GMT
എഴുപുന്ന ചെമ്മനാട് സ്വദേശി രാഹുല്‍ (28), ഭാര്യ ഹരിത എന്നിവരാണ് മരിച്ചത്. എഴുപുന്ന സ്വദേശികളായ വേണുഗോപാല്‍, സീമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ...

നിര്യാതനായി

4 April 2021 6:44 PM GMT
മയ്യിത്ത് എടക്കയ്യൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

ദുബയ് ഭരണാധികാരിയെ ഇംഗ്ലീഷ് പഠിപ്പിച്ച മറിയാമ്മ വര്‍ക്കി അന്തരിച്ചു

2 April 2021 3:13 AM GMT
യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരും രാജകുടുബാംഗങ്ങളും ഇവരുടെ ശിഷ്യരാണ്.

പനിബാധിച്ച് ചികില്‍സയില്‍ ഇരിക്കെ അല്‍ ഐനില്‍ മരിച്ചു

29 March 2021 1:43 PM GMT
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അല്‍ ഐനില്‍ ജോലി ചെയ്തുവരികയായിരുന്നു.

നിധിയെടുക്കാന്‍ കുഴിച്ച കുഴിയില്‍ നിന്നും വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു

29 March 2021 10:42 AM GMT
വീടിന് പിറകിലെ പറമ്പില്‍ നിധിയുണ്ട് എന്ന് മുത്തയ്യയോട് മലയാളിയായ മന്ത്രവാദി പറഞ്ഞിരുന്നു. ഇതി വിശ്വസിച്ച മുത്തയ്യ ആറ് മാസമായി നിധി കണ്ടെത്താനുള്ള...

മൂന്ന് നില ഫ്‌ലാറ്റില്‍ നിന്ന് വീണ് മാതാവ് മരിച്ചു; കൈകുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു

18 March 2021 2:07 PM GMT
തിരുവനന്തപുരം: മൂന്ന് നില ഫഌറ്റില്‍ നിന്ന് വീണു മാതാവ് മരിച്ചു. കയ്യിലിരുന്ന ആറുമാസമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. വര്‍ക്കല, ഇടവ സ്വദേശി അബുല്‍ ഫസല...

ഉത്തര്‍പ്രദേശില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു

17 March 2021 4:09 AM GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.ഫത്തേഹാബാദ് പോലീസ് സ്‌റ്റേ...

ശരീരവേദനയ്ക്ക് ഡോക്ടറായ ഭര്‍ത്താവ് മരുന്ന് കുത്തിവെച്ചു; യുവതി മരിച്ചു, ദുരൂഹത

14 March 2021 9:18 AM GMT
മധുരയിലാണ് സംഭവം. പിജി മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഹരി ഹരിനിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.

കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ആറ്റെന്‍സ് അന്തരിച്ചു

11 March 2021 4:59 AM GMT
കോപ്പന്‍ഹേഗന്‍: ആധുനിക കാലത്തെ ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളില്‍ ഒന്നായ കാസറ്റ് ടേപ്പിന്റെ ഉപജ്ഞാതാവ് ലൂ ആറ്റെന്‍സ് (94) അന്തരിച്ചു. നെതര്‍ലാന്‍ഡ്‌സിലെ ...

വളാഞ്ചേരി സ്വദേശിനി യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

10 March 2021 4:26 AM GMT
കൊവിഡ് പോസ്റ്റീവ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ഉമ്മുല്‍ ഖുവൈനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

തിക്രി അതിര്‍ത്തിയിലെ സമരകേന്ദ്രത്തിന് സമീപം മറ്റൊരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

8 March 2021 5:56 AM GMT
രാജ്ബീര്‍ എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തതെന്ന് പോലിസ് പറഞ്ഞു. ഇയാളില്‍നിന്നു ആത്മഹത്യാകുറിപ്പും പോലിസ് കണ്ടെടുത്തതായി ബഹദുര്‍ഗഡ് സിറ്റി പോലിസ്...

കുട്ടികളുമായി അമ്മ പുഴയില്‍ ചാടിയ സംഭവം; മൂന്നര വയസ്സുകാരന്‍ മരിച്ചു

6 March 2021 10:31 AM GMT
പേരാമ്പ്ര മരുതേരി കൊല്ലിയില്‍ പ്രവീണിന്റെയും ഹിമയുടെയും മകന്‍ ആദവ് ആണ് മരിച്ചത്.

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വധു ഹൃദയാഘാതം മൂലം മരിച്ചു

2 March 2021 2:12 PM GMT
മംഗളൂരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബീര്‍പുഗുദ്ദെ ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ കരീമിന്റെ മകള്‍ ലൈല അഫിയ (23...

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

28 Feb 2021 1:26 PM GMT
വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂരിലെ സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാര്‍.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച അംഗനവാടി ജീവനക്കാരി മരിച്ചതായി പരാതി

21 Feb 2021 6:01 PM GMT
ഫെബ്രുവരി 12ന് കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച 48കാരി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ വഹീദ് നിര്യാതനായി; ദുബയില്‍ ഖബറടക്കി

21 Feb 2021 3:01 PM GMT
കഴിഞ്ഞ ഒന്നര മാസക്കാലമായി കൊവിഡ് ബാധിതനായി ദുബയില്‍ ചികിത്സയിലായിരുന്നു.
Share it