- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്വാറിയില്‍ സ്ഫോടനം; തമിഴ്നാട് സ്വദേശി മരിച്ചു
തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പട്ടി സ്വദേശി ചിന്ന രാജ് (50) ആണ് മരിച്ചത്.
BY SRF21 April 2021 3:52 AM GMT

X
പ്രതീകാത്മക ചിത്രം
SRF21 April 2021 3:52 AM GMT
വേങ്ങര: പാറപൊട്ടിക്കുന്നതിന്നുള്ള വെടിമരുന്ന് പൊട്ടിത്തെറിച്ച് മധ്യവയസ്കന് മരിച്ചു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പട്ടി സ്വദേശി ചിന്ന രാജ് (50) ആണ് മരിച്ചത്. ചേറുര്‍ കിളിനക്കോട് കണ്ണേത്ത് ക്രഷറില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ക്വാറിയില്‍ പാറ പൊട്ടിക്കുന്നതിന് സഹായിയായി പണിയെടുക്കുന്നയാളാണ് ചിന്ന രാജ്. പാറയില്‍ കുഴിയെടുത്ത ശേഷം കരിമരുന്ന് നിറച്ച് കൂടെയുള്ളവര്‍ കയറിപ്പോന്നിരുന്നു. ബാക്കി വന്ന കരിമരുന്നുകള്‍ ചിന്ന രാജിന്റെ കൈയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. തുടര്‍ന്നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നെഞ്ചിന്റെ ഭാഗം തകര്‍ന്നതിനാല്‍ പോക്കറ്റില്‍ വെടിമരുന്നു സൂക്ഷിച്ചതായി കരുതുന്നു. സ്ഫോടനം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലിസ് പറഞ്ഞു. വേങ്ങര പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. തിരൂരങ്ങാടിയില്‍ പോസ്റ്റ് മാര്‍ട്ടം ചെയ്ത മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോയി.
Next Story
RELATED STORIES
രക്തം വാര്‍ന്നൊലിക്കുമ്പോള്‍ മാത്രമാണോ ഫലസ്തീനെ പിന്തുണയ്ക്കേണ്ടത്?
1 Jun 2025 4:11 AM GMTമൃഗബലി ഇന്ത്യയിൽ
29 May 2025 11:32 AM GMTഇസ്രായേലിനെതിരേ പാശ്ചാത്യ നയതന്ത്ര നടപടി എന്തുകൊണ്ട്?
27 May 2025 4:10 PM GMTജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം: മിനിയാപൊലിസില്‍...
26 May 2025 12:47 PM GMTഗസയിലെ വംശഹത്യയിലെ മൗനത്തിന്റെ കാരണങ്ങള്‍; ''ചിലര്‍ സംസാരിച്ചാല്‍...
26 May 2025 5:49 AM GMT''ഗസയില്‍ ഫലസ്തീനികളെ ഇസ്രായേല്‍ മനുഷ്യകവചമാക്കുന്നു'': അസോസിഷ്യേറ്റഡ് ...
24 May 2025 4:35 PM GMT