ജിദ്ദയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
BY NAKN24 April 2021 4:47 PM GMT
X
NAKN24 April 2021 4:47 PM GMT
ജിദ്ദ: ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സും കോട്ടയം സ്വദേശിയുമായ ബിജുമോന്‍ ജോസഫ് (43) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് തന്നെയായ സില്‍വി ബിജുവാണ് ഭാര്യ. മക്കള്‍: ക്രിസ്റ്റീന ബിജു, ക്രിസ്റ്റി ബിജു (ഇരുവരും നാട്ടില്‍).
കോട്ടയം കോതനല്ലൂര്‍ സ്വദേശിയായ ബിജു 14 വര്‍ഷമായി സൗദിയിലുണ്ട്.കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT