പനിബാധിച്ച് ചികില്‍സയില്‍ ഇരിക്കെ അല്‍ ഐനില്‍ മരിച്ചു
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അല്‍ ഐനില്‍ ജോലി ചെയ്തുവരികയായിരുന്നു.
BY SRF29 March 2021 1:43 PM GMT

X
SRF29 March 2021 1:43 PM GMT
അല്‍ ഐന്‍: തിരൂര്‍ മൂച്ചിക്കല്‍ സ്വദേശി പരേതനായ നെടിയോടത്ത് ബീരാന് കുട്ടി മകന് ഷാബി (44) അല്‍ ഐന്‍ തവാം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കെ മരിച്ചു. ഏതാനും ദിവസം മുമ്പ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അല്‍ ഐനില്‍ ജോലി ചെയ്തുവരികയായിരുന്നു. നിലവില്‍ ഉള്ള വിസ ക്യാന്‍സല്‍ ചെയ്തു ആറ് മാസം മുമ്പാണ് ഷാബി വീണ്ടും സന്ദര്‍ശന വിസയില്‍ എത്തി പുതിയ ജോലിയില്‍ പ്രവേശിച്ചത്. എട്ടു വയസ്സുകാരി ആനിയ ഷാബി, നാലു വയസ്സുകാരന് ഹാഷിന് എന്നിവരാണ് മക്കള്‍.
മാതാവ്: റഹ്മത്ത് നെല്ലിക്കല്‍. ഭാര്യ: ഷംന. പരേതനായ ഷെമി സഹോദരനാണ്. സഹോദരിമാര്‍: ഷൈമ ഷിനി. മൃതദേഹം ഇപ്പോള്‍ അല്‍ ഐന്‍ ജീമി ആശുപത്രി മോര്‍ച്ചറിയില്‍ ആണ് ഉള്ളത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ ഐന്‍ അല്ഫോഹ ഖബസ്ഥാനില്‍ കബറടക്കും.
Next Story
RELATED STORIES
ഓണക്കിറ്റിനായി നല്‍കിയത് 400കോടി രൂപ; ഗുണനിലവാരം ഉറപ്പാക്കാന്‍...
18 Aug 2022 3:04 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; യൂനിയനുകളുമായി ഇന്നും ചര്‍ച്ച
18 Aug 2022 2:45 AM GMTജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; ഗവര്‍ണര്‍ ബിജെപിയുടെ...
18 Aug 2022 2:16 AM GMTഅബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്
18 Aug 2022 1:17 AM GMTഷാജഹാന് വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
18 Aug 2022 1:00 AM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMT