Top

You Searched For "treatment"

വയനാട്ടില്‍ ഒരാള്‍ക്ക് രോഗമുക്തി; ചികില്‍സയില്‍ 22 പേര്‍

21 Jun 2020 11:54 AM GMT
കല്‍പറ്റ: മെയ് 29ന് ബാംഗ്ലൂരില്‍ നിന്ന് വയനാട്ടിലെത്തി സാംപിള്‍ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂണ്‍ 9 മുതല്‍ ചികിത്സയിലായിരുന്ന കല്‍പ്പറ്റ റാട്ട...

ചികില്‍സ നിഷേധിച്ച് രോഗി മരിച്ച സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

8 May 2020 11:40 AM GMT
ന്യൂഡല്‍ഹി: മുംബൈയിലെ മലയാളിക്ക് ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ...

കൊവിഡ് ചികില്‍സക്ക് പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സാരീതിയായി തെളിയിക്കപ്പെട്ടിട്ടില്ല; ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നും കേന്ദ്രം

28 April 2020 1:33 PM GMT
ഡല്‍ഹിയില്‍ പ്ലാസ്മ തെറാപ്പിയെ തുടര്‍ന്ന് ഒന്നിലധികം കോവിഡ് ബാധിതര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കൊവിഡ് ചികിത്സയ്ക്ക് ഇത് ഫലപ്രദമാണ് എന്ന തരത്തില്‍ പ്രചാരണം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയ്ക്കായി രണ്ട് കോടി

27 April 2020 3:48 PM GMT
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയ്ക്കായി ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിലവിലുള്ള തുകയില്‍നിന്നും രണ്ട് കോടി...

തീപ്പൊള്ളലേറ്റ കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

17 April 2020 3:20 PM GMT
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെയാണ് ചികിത്സാ ചെലവ് വഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് 19: ഗര്‍ഭിണികള്‍ക്കും ചികിത്സയ്‌ക്കെത്തുന്നവര്‍ക്കും നിബന്ധനകളോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കും

16 April 2020 2:41 PM GMT
ഗര്‍ഭിണികള്‍ക്കും ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്തോ എത്തുന്നതിനുമാണ് സംസ്ഥാനത്തിന് പുറത്തുനിന്ന്, പ്രത്യേകിച്ച് കേരളീയര്‍ക്ക്, കേരളത്തിലേക്ക് എത്തുന്നതിന് മാനുഷിക പരിഗണനയും അത്യാവശ്യസാഹചര്യവും പരിഗണിച്ച് അനുമതി നല്‍കുക.

കൊവിഡ് 19: കോഴിക്കോട് ചികില്‍സയിലുള്ള ഒമ്പതുപേരുടെയും ആരോഗ്യനില തൃപ്തികരം; നിരീക്ഷണം ശക്തമാക്കും- ജില്ലാ കലക്ടര്‍

28 March 2020 6:53 PM GMT
ജില്ലയില്‍ 75 കൊവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ആറ് സെന്ററുകള്‍ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി പ്രവര്‍ത്തനം തുടങ്ങി.

കൊവിഡ് 19: എറണാകുളത്തെ ചികില്‍സാ സംവിധാനങ്ങള്‍ വിപുലമാക്കും

28 March 2020 12:50 PM GMT
ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഉണ്ടാകുന്ന മരണങ്ങളും ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ട്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ എല്ലാവരും ക്വാറന്റൈനിലാണ്. ജില്ലാഭരണകൂടം ഏറ്റെടുത്ത കലൂര്‍ പിവിഎസ് ആശുപത്രി സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും

ഉത്തരവ് നല്‍കിയിട്ടും അംഗീകരിച്ചില്ല; കോവിഡ് ബാധിതര്‍ ചികില്‍സയ്‌ക്കെത്തിയ ക്ലിനിക് കലക്ടര്‍ നേരിട്ടെത്തി പൂട്ടിച്ചു

11 March 2020 5:50 AM GMT
ചൊവ്വാഴ്ചയാണ് ചെങ്ങളം സ്വദേശികളായ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായ ചെങ്ങളം സ്വദേശികളെ ചികില്‍സിച്ചവരെ നിലവില്‍ നിരീക്ഷിച്ചുവരികയാണ്.

നിര്‍ഭയ കേസിലെ വാദത്തിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി സുപ്രിംകോടതിയില്‍ കുഴഞ്ഞുവീണു

14 Feb 2020 11:53 AM GMT
പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹരജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

അത്യാസന്ന നിലയിലായ കുഞ്ഞിന് മതിയായ ചികില്‍സ നല്‍കിയില്ല; പൊന്നാനി മാതൃ- ശിശു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ പരാതി

29 Oct 2019 3:56 AM GMT
ഡോക്ടര്‍ വാഹിദക്കെതിരേയാണ് എടപ്പാള്‍ സ്വദേശി ഹാദിയ ആരോഗ്യവകുപ്പിനും സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ക്കും പരാതി നല്‍കിയത്. ഒക്ടോബര്‍ 10നാണ് പരാതിക്കാസ്പദമായ സംഭവം.

ചികില്‍സ ലഭിച്ചില്ല: നിലമ്പൂരില്‍ വീണ്ടും ആദിവാസി കുഞ്ഞ് മരിച്ചു

4 Oct 2019 10:15 AM GMT
പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജു സുനിത ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. എട്ടു വര്‍ഷത്തെ കാത്തിരിപ്പിന്ന് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ഉണ്ടാവുന്നത്.

യൂസഫ് തരിഗാമി കശ്മീരിലേക്ക് മടങ്ങി; വീണ്ടും കസ്റ്റഡിയിലെന്ന് സൂചന

20 Sep 2019 1:46 PM GMT
കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി തരിഗാമിയെ തിരിച്ചുപോവാന്‍ അനുവദിച്ചത്.

ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

6 Sep 2019 8:12 PM GMT
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ പാണ്ടിപ്പാടം പള്ളത്ത് സൈദലവിയുടെയും നബീസുവിന്റെയും മകന്‍ ഹാരിസ്. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ...

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നൂറിലധികം പേര്‍ മഞ്ഞപ്പിത്ത ചികില്‍സ തേടി

28 Aug 2019 7:58 AM GMT
കീഴാറ്റൂര്‍, താഴേക്കോട്, കരിങ്കല്ലത്താണി, പെരിന്തല്‍മണ്ണ പരിസരം എന്നിവിടങ്ങളില്‍നിന്നുമാണ് കൂടുതല്‍ പേരും മഞ്ഞപിത്തത്തിനായി ചികില്‍സ തേടിയിരിക്കുന്നത്.

ഉന്നാവോ പെണ്‍കുട്ടിയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് യുപി ഉപ മുഖ്യമന്ത്രി

30 July 2019 2:13 PM GMT
ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ സന്ദര്‍ശിച്ച ശേഷം യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

സ്വന്തം ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ വിദ്യാര്‍ഥിയുടെ പുരാവസ്തു പ്രദര്‍ശനം

25 July 2019 1:17 PM GMT
സ്വന്തം ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ വിദ്യാര്‍ഥിയുടെ പുരാവസ്തു പ്രദര്‍ശനം വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ ചികില്‍സയ്ക്ക് പണം കണ്ടെത്താനാണ് നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി റംഷീദ് പുരാവസ്തു പ്രദര്‍ശനം നടത്തുന്നത്. പിതാവിന്റെ മരണശേഷം ഉമ്മയുടെ ഏകപ്രതീക്ഷയായ റംഷീദിന് പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് അസുഖം ഉണ്ടാകുന്നത്. അതോടെ പഠനവും നിലച്ചു. പിന്നീട് സുമനസ്സുകളുടെ സഹകരണത്തോടെ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷമാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ പഠനത്തിനും, ചികില്‍സയ്ക്കും വേണ്ടി റംഷീദ് ഇതിനോടകം അമ്പതിലേറെ സ്‌കൂളില്‍ പ്രദര്‍ശനം നടത്തി കഴിഞ്ഞു

കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി: വിദഗ്ധസമിതി അന്വേഷിക്കും

8 Jun 2019 3:43 PM GMT
സര്‍ജന്‍, റേഡിയോ തെറാപ്പിസ്റ്റ്, പത്തോളജിസ്റ്റ് എന്നിവര്‍ അടങ്ങിയ സംഘമാവും അന്വേഷിക്കുക. മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്നുള്ള വിദഗ്ധരാവും സംഘത്തിലുണ്ടാവുക. കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പടെ മൂന്ന് ആശുപത്രികളില്‍ ചികില്‍സ നിഷേധിക്കപ്പെട്ട് രോഗി മരിച്ച സംഭവത്തിലും സമിതി വിശദമായ അന്വേഷണം നടത്തും.

സോനയുടെ ചികില്‍സ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി

8 May 2019 5:58 PM GMT
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സോനയുടെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുത്തത്. സോനയുടെ കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും സര്‍ക്കാര്‍ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യവും ചെയ്തിട്ടുണ്ടെന്നും ഫേസ് ബുക്കിലൂടെ മന്ത്രി അറിയിച്ചു.

വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

3 Feb 2019 4:20 PM GMT
കല്‍പകഞ്ചേരി നെച്ചികുണ്ടിലെ കോതംകളത്തില്‍ അബ്ദുസ്സലാമിന്റെ മകനും കടുങ്ങാത്തുകുണ്ട് സ്വകാര്യകോളജിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ അജ്മല്‍ (17) ആണ് മരണപ്പെട്ടത്.

നവാസ് ശരീഫിനു ചികില്‍സ നിഷേധിക്കുന്നതായി മകള്‍

12 Jan 2019 9:55 AM GMT
ലാഹോര്‍: അഴിമതിക്കേസില്‍ പെട്ടു ലാഹോര്‍ ജയിലില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന ചികില്‍സ നിഷേധിക്കുന്നതായി മകള്‍ മര്‍യം നവാസ്. മൂന്നുവര...
Share it